ETV Bharat / state

കത്ത് വിവാദം: പ്രതിപക്ഷ പ്രതിഷേധം അക്രമാസക്തം; പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്‌ത് പ്രകാശ്‌ ജാവദേക്കര്‍ - മേയര്‍ ആര്യ രാജേന്ദ്രന്‍

തിരുവനന്തപുരം കോര്‍പറേഷന്‍ കത്ത് വിവാദത്തില്‍ മേയര്‍ ആര്യ രാജേന്ദ്രന്‍ രാജിവയ്‌ക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം നടത്തിയ പ്രതിഷേധം അക്രമാസക്തം. സമരക്കാര്‍ക്ക് നേരെ പൊലീസ് ജലപീരങ്കിയും കണ്ണീർ വാതകവും പ്രയോഗിച്ചു

police used tear gas and water canon  Prakash Javadekar at Thiruvananthapuram  BJP Leader Prakash Javadekar  Prakash Javadekar at corporation protest  കത്ത് വിവാദത്തില്‍ പ്രതിഷേധം അക്രമാസക്തം  പ്രകാശ്‌ ജാവദേക്കര്‍  തിരുവനന്തപുരം കോര്‍പറേഷന്‍  മേയര്‍ ആര്യ രാജേന്ദ്രന്‍  ഒബിസി മോർച്ച
കത്ത് വിവാദത്തില്‍ പ്രതിഷേധം അക്രമാസക്തം; പ്രതിഷേധക്കാരെ അഭിവാദ്യം ചെയ്‌ത് പ്രകാശ്‌ ജാവദേക്കര്‍
author img

By

Published : Nov 11, 2022, 1:25 PM IST

Updated : Nov 11, 2022, 2:01 PM IST

തിരുവനന്തപുരം: നഗരസഭയിലെ നിയമന കത്ത് വിവാദത്തിൽ മേയർ ആര്യ രാജേന്ദ്രന്‍റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ പ്രതിഷേധം ഇന്നും അക്രമാസക്തം. ഒബിസി മോർച്ച നടത്തിയ പ്രതിഷേധ മാർച്ചിനെതിരെ പൊലീസ് ജലപീരങ്കിയും കണ്ണീർ വാതകവും പ്രയോഗിച്ചു.

പ്രതിപക്ഷ പ്രതിഷേധം അക്രമാസക്തം

നഗരസഭയ്ക്കുള്ളിലേക്ക് കയറിയ പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്‌തു നീക്കി. കേരളത്തിന്‍റെ ചുമതലയുള്ള മുതിർന്ന ബിജെപി നേതാവ് പ്രകാശ് ജാവദേക്കർ പ്രവർത്തകർക്ക് പിന്തുണയുമായി നഗരസഭയിലെത്തി.

Last Updated : Nov 11, 2022, 2:01 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.