തിരുവനന്തപുരം: വട്ടിയൂർക്കാവ് ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിൽ നിന്നും കുമ്മനം രാജശേഖരനെ മാറ്റിയത് ബി.ജെ.പിയിലെ പടലപിണക്കത്തിന്റെ ഫലമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ബി.ജെ.പി ജില്ല നേതൃത്വം മുതൽ സംസ്ഥാന നേതൃത്വം വരെ ചേരിതിരിഞ്ഞ് പോരടിക്കുകയാണ്. അതിന്റെ ദുരന്തമാണ് കുമ്മനത്തെ മാറ്റനുള്ള നീക്കത്തിന് പിന്നിൽ. കുമ്മനം മാറിയതോടെ ഇടത് മുന്നണിയുടെ വിജയ പ്രതീക്ഷ വർധിച്ചുവെന്നും കടകംപള്ളി പറഞ്ഞു.
കുമ്മനത്തെ ഒഴിവാക്കിയതിന് പിന്നില്‍ പടലപ്പിണക്കമെന്ന് കടകംപള്ളി സുരേന്ദ്രൻ - ബിജെപി
ബി.ജെ.പി ജില്ല നേതൃത്വം മുതൽ സംസ്ഥാന നേതൃത്വം വരെ ചേരിതിരിഞ്ഞ് പോരടിക്കുന്നതായും കടകംപള്ളി
കുമ്മനത്തെ സ്ഥാനാർഥി പട്ടികയിൽ നിന്നും ഒഴിവാക്കിയതിന് പിന്നിൽ ബി.ജെ.പിയിലെ പടലപിണക്കം: കടകംപള്ളി സുരേന്ദ്രൻ
തിരുവനന്തപുരം: വട്ടിയൂർക്കാവ് ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിൽ നിന്നും കുമ്മനം രാജശേഖരനെ മാറ്റിയത് ബി.ജെ.പിയിലെ പടലപിണക്കത്തിന്റെ ഫലമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ബി.ജെ.പി ജില്ല നേതൃത്വം മുതൽ സംസ്ഥാന നേതൃത്വം വരെ ചേരിതിരിഞ്ഞ് പോരടിക്കുകയാണ്. അതിന്റെ ദുരന്തമാണ് കുമ്മനത്തെ മാറ്റനുള്ള നീക്കത്തിന് പിന്നിൽ. കുമ്മനം മാറിയതോടെ ഇടത് മുന്നണിയുടെ വിജയ പ്രതീക്ഷ വർധിച്ചുവെന്നും കടകംപള്ളി പറഞ്ഞു.
Intro:വട്ടിയൂർക്കാവിൽ മത്സരിക്കുന്നതിൽ നിന്നും കുമ്മനം രാജശേഖരനെ മാറ്റിയത് ബി ജെ പിയിലെ പടലപിണക്കത്തിന്റെ ഫലമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ബി ജെ പിയുടെ ജില്ല നേതൃത്വം മുതൽ സംസ്ഥാന നേതൃത്വം വരെ ചേരിതിരിഞ്ഞ് പോരടിക്കുകയാണ്. അതിന്റെ ദുരന്തമാണ് കുമ്മനത്തെ മാറ്റനുള്ള നീക്കത്തിന് പിന്നിൽ. കുമ്മനം മാറിയതോടെ ഇടതു മുന്നണിയുടെ വിജയ പ്രതീക്ഷ വർധിച്ചുവെന്നും കടകംപള്ളി പറഞ്ഞു
Body:......
Conclusion:
Body:......
Conclusion:
Last Updated : Sep 30, 2019, 12:43 PM IST