ETV Bharat / state

ബ്യൂട്ടി പാർലറിൽ അതിക്രമിച്ച് കയറി യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചയാള്‍ പിടിയില്‍ - Beauty Parlor

കാഞ്ഞിരംകുളം, കാക്കത്തോട്ടം കോളനിയിൽ  അരുണിനെയാണ് മലയിൻകീഴ് പൊലീസ് അറസ്റ്റ് ചെയ്തത്.

ബ്യൂട്ടി പാർലറിൽ അതിക്രമിച്ച് കയറി യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചയാള്‍ പിടിയില്‍
author img

By

Published : Jul 10, 2019, 1:13 PM IST

Updated : Jul 10, 2019, 4:26 PM IST

തിരുവനന്തപുരം: കാട്ടാക്കട മലയിൻകീഴിൽ ബ്യൂട്ടി പാർലറിൽ അതിക്രമിച്ച് കയറി യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് പിടിയിൽ. കാഞ്ഞിരംകുളം, നെടിയകാല, കാക്കത്തോട്ടം കോളനിയിൽ അരുൺ (21) നെയാണ് മലയിൻകീഴ് പൊലീസ് അറസ്റ്റ് ചെയ്തത്.
പെട്രോൾ തീർന്നതായി നടിച്ച് മലയിൻകീഴിന് സമീപത്തെ ബ്യൂട്ടി പാർലറിന് മുന്നിൽ എത്തിയ പ്രതി പാർലറിൽ അതിക്രമിച്ച് കയറി യുവതിയെ കടന്ന് പിടിക്കുകയായിരുന്നു. കുതറി മാറാന്‍ ശ്രമിച്ച യുവതി പ്രതിയുടെ കൈയ്യില്‍ കടിക്കുകയും നിലവിളിച്ച് ബഹളം വയ്ക്കുകയും ചെയ്തു. ഇതോടെ നാട്ടുകാര്‍ ഓടി കൂടി പ്രതിയെ തടഞ്ഞു വച്ച് പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു.

ബ്യൂട്ടി പാർലറിൽ അതിക്രമിച്ച് കയറി യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചയാള്‍ പിടിയില്‍
കാട്ടാക്കട പൊലീസ് സ്റ്റേഷനിൽ ഇയാൾക്കെതിരെ മറ്റൊരു കേസ് നിലവിലുണ്ട്. പ്രതിയെ കാട്ടാക്കട കോടതിയിൽ ഹാജരാക്കി. മലയിൻകീഴ് ഇൻസ്‌പെക്ടർ ഷൈജുവിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

കാട്ടാക്കട മലയിൻകീഴിൽ  ബ്യൂട്ടി പാർലറിൽ അതിക്രമിച്ചു കയറിയ  യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് പിടിയിൽ . കാഞ്ഞിരംകുളം, നെടിയകാല, കാക്കത്തോട്ടം കോളനിയിൽ  അരുൺ (21) ആണ്  മലയിൻകീഴ് പോലീസ് അറസ്റ്റ് ചെയ്തത്.

സംഭവത്തെ കുറിച്ചു പോലീസ് പറയുന്നത് ഇങ്ങനെ. പെട്രോൾ തീർന്നതായി നടിച്ചു  മലയിൻകീഴിന് സമീപത്തെ മഞ്ചാടി ബ്യൂട്ടി പാർലറിനു മുന്നിൽ എത്തിയ പ്രതി പാർലറിൽ അതിക്രമിച്ചു കയറി യുവതിയെ കടന്നു പിടിച്ച് വസ്‌ത്രം വലിച്ചഴിക്കാൻ ശ്രമിച്ചു. ഇതിനിടെ കുതറി മാറാൻ ശ്രമിക്കവെ പ്രതി യുവതിയുടെ കൈ കടിച്ചു മുറിച്ചു. ഇതോടെ യുവതി നിലവിളിച്ചു ബഹളം വയ്ക്കുകയും നാട്ടുകാർ ഓടി കൂടി പ്രതിയെ തടഞ്ഞു വച്ചു പോലീസിൽ ഏൽപ്പിക്കുക ആയിരുന്നു. കാട്ടാക്കട പോലീസ് സ്റ്റേഷനിൽ ഇയാൾക്കെതിരെ മറ്റൊരു കേസ് നിലവിലുണ്ട്. പ്രതിയെ കാട്ടാക്കട കോടതിയിൽ ഹാജരാക്കി.    മലയിൻകീഴ് ഇൻസ്‌പെക്ടർ ഷൈജുവിന്റെ നേതൃത്വത്തിൽ, ബൈജു, ശ്രീനാഥ്, പി. കെ. ജയപ്രകാശ്, ടി. കെ. വരുൺ, ബിജുരാജ് എന്നിവരുൾപ്പെട്ട സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Sent from my Samsung Galaxy smartphone.
Last Updated : Jul 10, 2019, 4:26 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.