ETV Bharat / state

ലാഭവിഹിതം ഉയര്‍ത്തല്‍ ; സംസ്ഥാനത്തെ ബാറുകൾ നാളെ മുതൽ തുറക്കില്ല

എട്ട് ശതമാനമായിരുന്ന ലാഭവിഹിതം 25 ശതമാനമായി കഴിഞ്ഞ ദിവസം വർധിപ്പിച്ചിരുന്നു.

തിരുവനന്തപുരം  bars not open tommorow  ബാറുകൾ തുറക്കില്ല  bars not open  bar will not open  Consumerfed outlets will not open  Consumerfed outlets will be closed  bars be closed  ബാറുകൾ അടച്ചിടും  ബിവറേജസ് കോർപ്പറേഷൻ  Beverages Corporation
സംസ്ഥാനത്തെ ബാറുകൾ നാളെ മുതൽ തുറക്കില്ല
author img

By

Published : Jun 20, 2021, 11:11 AM IST

തിരുവനന്തപുരം : സംസ്ഥാനത്തെ ബാറുകളും കൺസ്യൂമർഫെഡ് വിൽപ്പനശാലകളും നാളെ മുതൽ പ്രവർത്തിക്കില്ല. വിൽക്കുന്ന മദ്യത്തിന് ബെവ്റേജസ് കോർപ്പറേഷന് നൽകേണ്ട ലാഭ വിഹിതം ഉയർത്തിയ സാഹചര്യത്തിലാണ് തീരുമാനം.

Also Read: ഇന്ധനവില വീണ്ടും കൂട്ടി ; 20 ദിവസത്തിനിടെ 11ാം തവണ

എട്ട് ശതമാനമായിരുന്ന ലാഭവിഹിതം 25 ശതമാനമായി കഴിഞ്ഞ ദിവസം വർധിപ്പിച്ചിരുന്നു. എന്നാൽ മദ്യത്തിൻ്റെ എം.ആർ.പി വർധിപ്പിച്ചില്ല. ഇത് വർധിപ്പിക്കുകയോ ലാഭ വിഹിതം കുറയ്ക്കുകയോ ചെയ്യുക എന്ന നിലപാടിലാണ് ബാറുടമകളും കൺസ്യൂമർ ഫെഡും.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.