ETV Bharat / state

ഗവർണറെ തള്ളി സ്‌പീക്കർ ശ്രീരാമകൃഷ്‌ണന്‍ - caa protest news

ഭരണഘടനയിലെ 175(2) അനുഛേദത്തിന്‍റെ ലംഘനമാണ് ഗവർണർ നടത്തുന്നതെന്ന് നിയമസഭ സ്‌പീക്കർ പി ശ്രീരാമകൃഷ്‌ണന്‍ ആരോപിച്ചു

പി ശ്രീരാമകൃഷ്‌ണന്‍ വാർത്ത P Sreeramakrishnan News കേരള ഗവർണർ വാർത്ത News of the Governor of Kerala caa protest news സിഎഎ പ്രതിഷേധം വാർത്ത
ശ്രീരാമകൃഷ്‌ണന്‍
author img

By

Published : Jan 22, 2020, 4:08 AM IST

തിരുവനന്തപുരം: കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ തള്ളി നിയമസഭാ സ്‌പീക്കർ പി ശ്രീരാമകൃഷ്‌ണന്‍. ഭരണഘടനയുടെ അടിസ്ഥാനപരമായ കാര്യങ്ങളെക്കുറിച്ച് പോലും ബോധമില്ലാത്ത രീതിയിലാണ് അദ്ദേഹം പ്രതികരിക്കുന്നതെന്ന് ശ്രീരാമകൃഷ്‌ണന്‍ പറഞ്ഞു. എൻ സുന്ദരൻ നാടാരുടെ 13-ാം ചരമവാർഷികദിനാചരണം നെയ്യാറ്റിൻകരയിൽ ഉദ്ഘാടനം ചെയ്‌തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ വിമർശിച്ച് നിയമസഭാ സ്‌പീക്കർ പി ശ്രീരാമകൃഷ്‌ണന്‍.

ഭരണഘടനയിലെ 175(2) അനുഛേദത്തിന്‍റെ വ്യക്തമായ ലംഘനമാണ് ഗവർണർ നടത്തുന്നത്. 175(2) അനുഛേദപ്രകാരം നിയമസഭയുടെ പരിഗണനയുളള ബില്ലല്ലാതെ നിയമസഭയുമായി ബന്ധപ്പെട്ട മറ്റെന്തെങ്കിലും വ്യവഹാരത്തില്‍ ഗവര്‍ണ്ണര്‍ക്ക് അഭിപ്രായം അറിയിക്കാനുണ്ടെങ്കില്‍ അത് സ്പീക്കറെ അറിയിക്കണം. സ്പീക്കറിലൂടെ നിയമസഭയില്‍ എത്തിക്കാന്‍ ശ്രമിക്കുകയും വേണം. എന്നാല്‍ അതാണോ ഇവിടെ സംഭവിച്ചതെന്ന് ശ്രീരാമകൃഷ്‌ണന്‍ ചോദിച്ചു. പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരും കേരള ഗവർണറും തമ്മില്‍ ഭിന്നത രൂക്ഷമായ പശ്ചാത്തലത്തിലാണ് സ്‌പീക്കർ പി ശ്രീരാമകൃഷ്‌ണന്‍ ഇക്കാര്യം വ്യക്തമാക്കിയത്.

Intro:ഗവര്‍ണ്ണര്‍ക്കെതിരെ സ്പീക്കര്‍......ഭരണഘടനയുടെ തലപ്പത്തിരിക്കുന്നവര്‍ വായില്‍ തോന്നിയത് കോതക്ക് പാട്ടെന്ന നിലയില്‍ വിളിച്ച് പറയുന്നു. സ്പീക്കര്‍ ശ്രീരമാ കൃഷ്ഷന്‍. എന്താണ് പറയുന്നതെന്നറിയില്ല....ഭരണഘടനയുടെ അടിസ്ഥാനപരമായ കാര്യങ്ങളെക്കുറിച്ച് പോലും വേണ്ട ബോധമില്ലാത്ത നിലയിലാണ് പ്രതികരണങ്ങള്‍ വരുന്നത്. റൂള്‍സ് ഓഫ് പ്രാസ്യൂജിറിനെക്കുറിച്ചും ചട്ടങ്ങളെക്കുറിച്ചും പറയുമ്പോള്‍ അടിസ്ഥാന പരമായ ചട്ടങ്ങളില്‍ നിന്നും പോലും വ്യതിചലിച്ചാണ് പറയുന്നത്. ഭരണഘടനയിലെ 175 ാം അനുഛേദത്തില്‍ നിയമസഭയുമായി ബന്ധപ്പെട്ട എന്തെങ്കിലും കാര്യത്തില്‍ നിയമസഭയുടെ പരിഗണനയുളള ബില്ലില്‍ ബില്ലല്ലാതെ മറ്റേതെങ്കിലും വ്യവഹാരത്തില്‍ എന്തെങ്കിലും അഭിപ്രായം ഗവര്‍ണ്ണര്‍ക്ക് അറിയിക്കാനുണ്ടെങ്കില്‍ അത് സ്പീക്കറെ അറിയിക്കുകയും സ്പീക്കറിലൂടെ നിയമസഭയില്‍ എത്തിക്കാന്‍ ശ്രമിക്കുകയും വേണം എന്നതാണ്. അതോണോ ഇവിടെ സംഭവിച്ചത്. എൻ സുന്ദരൻ നാടാരുടെ പതിമൂന്നാം ചരമവാർഷികദിനാചരണം നെയ്യാറ്റിൻകരയിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു സ്പീക്കർ.Body:ഗവര്‍ണ്ണര്‍ക്കെതിരെ സ്പീക്കര്‍......ഭരണഘടനയുടെ തലപ്പത്തിരിക്കുന്നവര്‍ വായില്‍ തോന്നിയത് കോതക്ക് പാട്ടെന്ന നിലയില്‍ വിളിച്ച് പറയുന്നു. സ്പീക്കര്‍ ശ്രീരമാ കൃഷ്ഷന്‍. എന്താണ് പറയുന്നതെന്നറിയില്ല....ഭരണഘടനയുടെ അടിസ്ഥാനപരമായ കാര്യങ്ങളെക്കുറിച്ച് പോലും വേണ്ട ബോധമില്ലാത്ത നിലയിലാണ് പ്രതികരണങ്ങള്‍ വരുന്നത്. റൂള്‍സ് ഓഫ് പ്രാസ്യൂജിറിനെക്കുറിച്ചും ചട്ടങ്ങളെക്കുറിച്ചും പറയുമ്പോള്‍ അടിസ്ഥാന പരമായ ചട്ടങ്ങളില്‍ നിന്നും പോലും വ്യതിചലിച്ചാണ് പറയുന്നത്. ഭരണഘടനയിലെ 175 ാം അനുഛേദത്തില്‍ നിയമസഭയുമായി ബന്ധപ്പെട്ട എന്തെങ്കിലും കാര്യത്തില്‍ നിയമസഭയുടെ പരിഗണനയുളള ബില്ലില്‍ ബില്ലല്ലാതെ മറ്റേതെങ്കിലും വ്യവഹാരത്തില്‍ എന്തെങ്കിലും അഭിപ്രായം ഗവര്‍ണ്ണര്‍ക്ക് അറിയിക്കാനുണ്ടെങ്കില്‍ അത് സ്പീക്കറെ അറിയിക്കുകയും സ്പീക്കറിലൂടെ നിയമസഭയില്‍ എത്തിക്കാന്‍ ശ്രമിക്കുകയും വേണം എന്നതാണ്. അതോണോ ഇവിടെ സംഭവിച്ചത്. എൻ സുന്ദരൻ നാടാരുടെ പതിമൂന്നാം ചരമവാർഷികദിനാചരണം നെയ്യാറ്റിൻകരയിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു സ്പീക്കർ.Conclusion:ഗവര്‍ണ്ണര്‍ക്കെതിരെ സ്പീക്കര്‍......ഭരണഘടനയുടെ തലപ്പത്തിരിക്കുന്നവര്‍ വായില്‍ തോന്നിയത് കോതക്ക് പാട്ടെന്ന നിലയില്‍ വിളിച്ച് പറയുന്നു. സ്പീക്കര്‍ ശ്രീരമാ കൃഷ്ഷന്‍. എന്താണ് പറയുന്നതെന്നറിയില്ല....ഭരണഘടനയുടെ അടിസ്ഥാനപരമായ കാര്യങ്ങളെക്കുറിച്ച് പോലും വേണ്ട ബോധമില്ലാത്ത നിലയിലാണ് പ്രതികരണങ്ങള്‍ വരുന്നത്. റൂള്‍സ് ഓഫ് പ്രാസ്യൂജിറിനെക്കുറിച്ചും ചട്ടങ്ങളെക്കുറിച്ചും പറയുമ്പോള്‍ അടിസ്ഥാന പരമായ ചട്ടങ്ങളില്‍ നിന്നും പോലും വ്യതിചലിച്ചാണ് പറയുന്നത്. ഭരണഘടനയിലെ 175 ാം അനുഛേദത്തില്‍ നിയമസഭയുമായി ബന്ധപ്പെട്ട എന്തെങ്കിലും കാര്യത്തില്‍ നിയമസഭയുടെ പരിഗണനയുളള ബില്ലില്‍ ബില്ലല്ലാതെ മറ്റേതെങ്കിലും വ്യവഹാരത്തില്‍ എന്തെങ്കിലും അഭിപ്രായം ഗവര്‍ണ്ണര്‍ക്ക് അറിയിക്കാനുണ്ടെങ്കില്‍ അത് സ്പീക്കറെ അറിയിക്കുകയും സ്പീക്കറിലൂടെ നിയമസഭയില്‍ എത്തിക്കാന്‍ ശ്രമിക്കുകയും വേണം എന്നതാണ്. അതോണോ ഇവിടെ സംഭവിച്ചത്. എൻ സുന്ദരൻ നാടാരുടെ പതിമൂന്നാം ചരമവാർഷികദിനാചരണം നെയ്യാറ്റിൻകരയിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു സ്പീക്കർ.
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.