- സംസ്ഥാനത്ത് 6468 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; 23 മരണം
- Terrorist Attack: അസം റൈഫിൾസിലെ 5 സൈനികര്‍ കൊല്ലപ്പെട്ടു; ഒപ്പമുണ്ടായിരുന്ന സ്‌ത്രീയും കുഞ്ഞും മരിച്ചു
- ഭൂവിഷയത്തിൽ പരിഹാരമായില്ല; ഹൈറേഞ്ച് സംരക്ഷണ സമിതി വീണ്ടും സമരമുഖത്തേക്ക്
- T20 World Cup: കന്നി കിരീടത്തിന് ഓസീസും കിവീസും; ദുബൈയില്‍ നാളെ കലാശപ്പോര്
- പി.ആര്‍ ശ്രീജേഷും നീരജ് ചോപ്രയുമടക്കമുള്ള താരങ്ങള്‍ ഖേൽരത്‌ന പുരസ്‌കാരം ഏറ്റുവാങ്ങി
- അധ്യാപകന്‍ ബലാത്സംഗം ചെയ്‌ത വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്‌ത സംഭവം; പ്രതി അറസ്‌റ്റില്‍
- 'കുറുപ്പ്' തിയേറ്റര്‍ കീഴടക്കുമ്പോള്‍ ഒടിടിയില്‍ തകര്‍ത്താടി 'കനകം കാമിനി കലഹം'
- ഭക്ഷ്യവിഷബാധ; കോഴിക്കോട് രണ്ടര വയസുകാരന്‍ മരിച്ചു
- '1947ലെ യുദ്ധത്തെ കുറിച്ച് എനിക്കറിയില്ല... പദ്‌മശ്രീ തിരികെ നല്‍കാം! ദയവായി സഹായിക്കൂ,': കങ്കണ
- തിരുവനന്തപുരത്ത് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു; സംസ്ഥാനത്ത് മൂന്ന് ദിവസം മഴ തുടരും
പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ - pr sreejesh neeraj chopra khelratna
ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ...
പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ