ETV Bharat / state

27th IFFK; തത്സമയം സംഗീതം നല്‍കുന്ന നിരവധി നിശബ്‌ദ ചിത്രങ്ങള്‍; ഇത്തവണ പ്രത്യേകതകളേറെ

ഡിസംബര്‍ ഒമ്പതിന് ആരംഭിക്കുന്ന 27-ാമത് രാജ്യന്തര ചലച്ചിത്ര മേളയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. തത്സമയ സംഗീതം നല്‍കുന്ന നിശബ്‌ദ ചിത്രങ്ങളാണ് ഇത്തവണത്തെ ചലച്ചിത്ര മേളയുടെ പ്രത്യേകതയെന്ന് ആര്‍ട്ടിസ്റ്റിക് ഡയറക്‌ടര്‍ ദീപിക സുശീലന്‍.

Artist director Deepika susheelan  IFFK  Deepika susheelan speak about IFFK  27th IFFK  തത്സമയം സംഗീതം നല്‍കുന്ന നിശബ്‌ദ ചിത്രങ്ങള്‍  രാജ്യന്തര ചലചിത്ര മേള  തിരുവനന്തപുരം വാര്‍ത്തകള്‍  തിരുവനന്തപുരം ജില്ല വാര്‍ത്തകള്‍  തിരുവനന്തപുരം പുതിയ വാര്‍ത്തകള്‍  kerala news updates  latest news in kerala  രാജ്യന്തര ചലചിത്ര മേള ഡിസംബര്‍ 9ന്
രാജ്യാന്തര ചലച്ചിത്ര മേള ഡിസംബര്‍ 9ന്
author img

By

Published : Dec 8, 2022, 7:17 PM IST

തിരുവനന്തപുരം: തത്സമയ സംഗീതത്തിന്‍റെ അകമ്പടിയോടെയുള്ള നിശബ്‌ദ ചിത്രങ്ങളാണ് ഇത്തവണത്തെ ഐഎഫ്എഫ്‌കെയുടെ പ്രത്യേകതയെന്ന് ആര്‍ട്ടിസ്റ്റിക് ഡയറക്‌ടര്‍ ദീപിക സുശീലന്‍. 70 രാജ്യങ്ങളില്‍ നിന്നായി 186 ചിത്രങ്ങളാണ് നാളെ തുടങ്ങുന്ന രാജ്യാന്തര ചലച്ചിത്രമേളയില്‍ പ്രദര്‍ശനത്തിനെത്തുന്നത്. ഉദ്ഘാടന ചിത്രമായ ടോറി ആന്‍റ് ലോകിതയില്‍ തുടങ്ങി നിരവധി സിനിമകളുടെ ഇന്ത്യയിലെ ആദ്യ പ്രദര്‍ശനത്തിന് കൂടിയാണ് ഐഎഫ്എഫ്കെ വേദിയാകുന്നത്.

രാജ്യാന്തര ചലച്ചിത്ര മേള ഡിസംബര്‍ 9ന്

ചലച്ചിത്ര മേളയില്‍ ജർമൻ സംവിധായകനും നിർമാതാവുമായ വീറ്റ് ഹെൽമറാണ് ഇത്തവണത്തെ ജൂറി ചെയർമാന്‍.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.