ETV Bharat / state

ആന്ധ്രാ തീർത്ഥാടകർക്ക് ആവശ്യമായ സൗകര്യമൊരുക്കണം : മന്ത്രി വേലംപള്ളി ശ്രീനിവാസ റാവു - andhrapradesh minister

ആന്ധ്രാപ്രദേശിൽ നിന്നുള്ള വൊളന്‍റിയേഴ്‌സിന് ശബരിമലയിൽ പ്രവർത്തിക്കാൻ അനുമതി നൽകണമെന്നും ആന്ധ്രാപ്രദേശ് മന്ത്രി വേലംപള്ളി ശ്രീനിവാസ റാവു.

ആന്ധ്രാപ്രദേശില്‍ നിന്നുള്ള തീർത്ഥാടകർക്ക് ആവശ്യമായ സൗകര്യമൊരുക്കണമെന്ന് മന്ത്രി വേലംപള്ളി ശ്രീനിവാസ റാവു
author img

By

Published : Nov 5, 2019, 4:31 PM IST

തിരുവനന്തപുരം: ആന്ധ്രാപ്രദേശിൽ നിന്നുള്ള തീർത്ഥാടകർക്ക് സന്നിധാനത്തും നിലയ്ക്കലിലും അമിനിറ്റി സെന്‍റർ നിർമിക്കാൻ സൗകര്യമൊരുക്കണമെന്ന് ആന്ധ്രാപ്രദേശ് മന്ത്രി വേലംപള്ളി ശ്രീനിവാസ റാവു.

ആന്ധ്രാപ്രദേശില്‍ നിന്നുള്ള തീർത്ഥാടകർക്ക് ആവശ്യമായ സൗകര്യമൊരുക്കണമെന്ന് മന്ത്രി വേലംപള്ളി ശ്രീനിവാസ റാവു

തീർത്ഥാടകർക്കായി തെലുങ്ക് ഭാഷയിൽ അനൗൺസ്മെന്‍റ് ഏർപ്പെടുത്തണം. നിലയ്ക്കലില്‍ തീർത്ഥാടകർക്കായി തെലുങ്ക് ഭാഷയിൽ ഹെൽപ് ഡെസക് ആരംഭിക്കാനും സൗകര്യം ഒരുക്കണം. ആന്ധ്രാപ്രദേശിൽ നിന്നുള്ള വൊളന്‍റിയേഴ്‌സിന് ശബരിമലയിൽ പ്രവർത്തിക്കാൻ അനുമതി നൽകണമെന്നും മന്ത്രി ആവശ്യപ്പെട്ടു. തിരുവനന്തപുരത്ത് ശബരിമല ഒരുക്കങ്ങൾ ചർച്ച ചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ചുചേര്‍ത്ത യോഗത്തിൽ പങ്കെടുക്കാനെത്തിയതായിരുന്നു മന്ത്രി.

Intro:ആന്ധ്രയിൽ നിന്നുള്ള തീർത്ഥാടകർക്ക് സന്നിധാനത്തും നിലയ്ക്കലിലും അമിനിറ്റി സെന്റർ നിർമ്മിക്കാൻ സൗകര്യമൊരുക്കണമെന്ന് ആന്ധ്ര മന്ത്രി വേലംപള്ളി ശ്രീനിവാസ റാവു. തീർത്ഥാടകർക്കായി 'തെലുങ്ക് ഭാഷയിൽ അനൗൺസ്മെന്റും ഏർപ്പെടുത്തണം. നിലയ്ക്കലിൽ ആന്ധ്ര തീർത്ഥാടകർക്കായി തെലുങ്ക് ഭാഷയിൽ ഹെൽപ് ഡെസക് ആരംഭിക്കാൻ സൗകര്യം ഒരുക്കണമെന്നും ആന്ധ്രയിൽ നിന്നുള്ള വോളിന്റിയേഴ്സിന് ശബരിമലയിൽ പ്രവർത്തിക്കാൻ അനുമതി നൽകണമെന്നും മന്ത്രി ആവശ്യപ്പെട്ടു.തിരുവനന്തപുരത്ത് ശബരിമല ഒരുക്കങ്ങൾ ചർച്ച ചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയൻ വിജയൻ വിളിച്ച യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി

Body:.....

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.