തിരുവനന്തപുരം: അമ്പൂരിയിൽ യുവതിയെ കൊലപ്പെടുത്തി കുഴിച്ചുമൂടിയ സംഭവത്തിലെ പ്രതികളെ നെയ്യാറ്റിൻകര കോടതി ആറുദിവത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. ഒന്നാം പ്രതി അഖിൽ അർ നായർ, രണ്ടാം പ്രതി രാഹുൽ ആർ നായർ, മൂന്നാം പ്രതി ആദർശ് എന്നിവരെയാണ് അന്വേഷണ സംഘത്തിന്‍റെ ആവശ്യപ്രകാരം കസ്റ്റഡിയിൽ വിട്ടത്. പ്രതികളുമായി കൂടുതല്‍ തെളിവെടുപ്പ് നടത്തേണ്ടതുണ്ട്. രാഖിയുടെ ബാഗ്, എടിഎം കാർഡ്, വസ്ത്രം തുടങ്ങിയവ ഇതുവരെയും കണ്ടെത്തിയിട്ടില്ല.
രാഖി വധം; പ്രതികളെ കസ്റ്റഡിയില്‍ വിട്ടു - രാഖി വധം
ഒന്നാം പ്രതി അഖിൽ അർ നായർ, രണ്ടാം പ്രതി രാഹുൽ ആർ നായർ, മൂന്നാം പ്രതി ആദർശ് എന്നിവരെയാണ് കസ്റ്റഡിയിൽ വിട്ടത്
തിരുവനന്തപുരം: അമ്പൂരിയിൽ യുവതിയെ കൊലപ്പെടുത്തി കുഴിച്ചുമൂടിയ സംഭവത്തിലെ പ്രതികളെ നെയ്യാറ്റിൻകര കോടതി ആറുദിവത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. ഒന്നാം പ്രതി അഖിൽ അർ നായർ, രണ്ടാം പ്രതി രാഹുൽ ആർ നായർ, മൂന്നാം പ്രതി ആദർശ് എന്നിവരെയാണ് അന്വേഷണ സംഘത്തിന്‍റെ ആവശ്യപ്രകാരം കസ്റ്റഡിയിൽ വിട്ടത്. പ്രതികളുമായി കൂടുതല്‍ തെളിവെടുപ്പ് നടത്തേണ്ടതുണ്ട്. രാഖിയുടെ ബാഗ്, എടിഎം കാർഡ്, വസ്ത്രം തുടങ്ങിയവ ഇതുവരെയും കണ്ടെത്തിയിട്ടില്ല.
[8/1, 12:39 PM] ARUN MOHAN TVM STRINGER: അമ്പൂരിയിൽ യുവതിയെ കൊലപ്പെടുത്തി കുഴിച്ചുമൂടിയ സംഭവം പ്രതികളെ നെയ്യാറ്റിൻകര കോടതി ആറുദിവത്തെ കസ്റ്റഡിക്ക് വിട്ടു നൽകി
അന്വേഷ്ണ സംഘം സമർപ്പിച്ച അപേക്ഷയിൽ മേലാണ് ഒന്നാം പ്രതി അഖിൽ അർ നായർ, രണ്ടാം പ്രതി രാഹുൽ ആർ നായർ, മൂന്നാം പ്രതി ആദർശ് എന്നിവരെ കസ്റ്റഡിയിൽ വിട്ടത്. രാഖിയുടെ ബേഗ്, എ ടി എം കാർഡ്, വസ്ത്രം തുടങ്ങിയവ കണ്ടെത്താനുണ്ട്, മാത്രമല്ല സംഭശേഷം പ്രതികൾ യാത്ര ചെയ്തിരുന്ന സ്ഥലത്തേക്കും അന്വേഷണം നടത്തണമെന്നാണ് കസ്റ്റഡി അപേക്ഷയിൽ പറയുന്നത്.
Conclusion: