ETV Bharat / state

പി.എസ്.സി പരീക്ഷകള്‍ ഒറ്റയടിക്ക് നടത്താനാവില്ല : എ .കെ ബാലൻ - നിയമസഭ വാർത്ത

കെ എ എസ് ഉൾപ്പെടെ ബിരുദം അടിസ്ഥാന യോഗ്യതയായ പരീക്ഷകളുടെ ചോദ്യങ്ങൾ മലയാളത്തിൽ നൽകുന്നതിന് ഘട്ടം ഘട്ടമായേ സാധിക്കൂ എന്നും ചോദ്യങ്ങൾ മലയാളത്തിലേക്ക് മാറ്റി തയ്യാറാക്കുമ്പോൾ പരീക്ഷയുടെ സ്വകാര്യതയെ ബാധിക്കാൻ ഇടയുണ്ടെന്നും എ.കെ ബാലൻ നിയമസഭയെ അറിയിച്ചു

മുഴുവൻ പി.എസ്.സി പരീക്ഷകളും ഒറ്റയടിക്ക് നടത്താനാവില്ലെന്ന് മന്ത്രി എ.കെ ബാലൻ
author img

By

Published : Nov 20, 2019, 12:43 PM IST

തിരുവനന്തപുരം:മുഴുവൻ പി.എസ്.സി പരീക്ഷകളും ഒറ്റയടിക്ക് നടത്താനാവില്ലെന്ന് മന്ത്രി എ.കെ ബാലൻ നിയമ സഭയിൽ അറിയിച്ചു . കെ എ എസ് ഉൾപ്പടെ ബിരുദം അടിസ്ഥാന യോഗ്യതയായ പരീക്ഷകളുടെ ചോദ്യങ്ങൾ മലയാളത്തിൽ നൽകുന്നതിന് ഘട്ടം ഘട്ടമായേ സാധിക്കൂ . ചോദ്യങ്ങൾ മലയാളത്തിലേക്ക് മാറ്റി തയ്യാറാക്കുമ്പോൾ പരീക്ഷയുടെ സ്വകാര്യതയെ ബാധിക്കാൻ ഇടയുണ്ടെന്നും ടി.വി രാജേഷിൻ്റെ ചോദ്യത്തിന് മറുപടിയായി എ.കെ ബാലൻ നിയമസഭയെ അറിയിച്ചു.

സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ്റെ നേതൃത്വത്തിൽ പത്ത് തിയേറ്ററുകൾ കൂടി ആരംഭിക്കുമെന്നും അഞ്ച് തിയേറ്ററുകൾക്ക് കൂടി വിശദ പഠന റിപ്പോർട്ട് തയ്യാറാക്കിയതായും മന്ത്രി നിയമസഭയെ അറിയിച്ചു.

Intro:എല്ലാ പി.എസ്.സി പരീക്ഷകളും ഒറ്റയടിക്ക് നടത്താനാവില്ലെന്ന് മന്ത്രി എ.കെ ബാലൻ. കെ എ എസ് ഉൾപ്പടെ ബിരദം അടിസ്ഥാന യോഗ്യതയായ പരീക്ഷകളുടെ ചോദ്യങ്ങൾ മലയാളത്തിൽ നൽകുന്നതിന് ഘട്ടം ഘട്ടമായെ സാധിക്കു. ചോദ്യങ്ങൾ മലയാളത്തിലേക്ക് മാറ്റി തയ്യറാക്കുമ്പോൾ അത് പരീക്ഷയുടെ സ്വകാര്യതയെ ബാധിക്കാൻ ഇടയുണ്ടെന്നും ടി.വി രാജേഷിന്റെ ചോദ്യത്തിന് മറുപടിയായി എ.കെ ബാലൻ നിയമസഭയെ അറിയിച്ചു

ബൈറ്റ് എ.കെ ബാലൻ 9.35-34

Body:സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷന്റെ നേതൃത്വത്തിൽ 10 തിയറ്ററുകൾ കൂടി ആരംഭിക്കുമെന്ന് എ.കെ ബാലൻ പറഞ്ഞു. അഞ്ച് തിയറ്ററുകൾക്ക് കൂടി വിശദ പഠന റിപ്പോർട്ടും തയ്യറാക്കിയതായും മന്ത്രി നിയമസഭയെ അറിയിച്ചു.

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.