ETV Bharat / state

കൊവിഡ്‌ മരണ ധനസഹായ വിതരണം; തിരുവന്തപുരത്ത് അക്ഷയ കേന്ദ്രങ്ങള്‍ നാളെ പ്രവര്‍ത്തിക്കും

author img

By

Published : Jan 29, 2022, 6:28 PM IST

കൊവിഡ്‌ വ്യാപനം രൂക്ഷമായതിനെ തുടര്‍ന്ന് തിരുവനന്തപുരം ജില്ലയെ സി ക്യാറ്റഗറിലാണ് പെടുത്തിയിരിക്കുന്നത്.

അക്ഷയ കേന്ദ്രങ്ങള്‍  തിരുവന്തപുരം അക്ഷയ കേന്ദ്രം  തിരുവനന്തപുരം സി ക്യാറ്റഗറി  akshya centres opens sunday  thiruvananthapuram akshya centres
കൊവിഡ്‌ മരണ ധനസഹായ വിതരണം; തിരുവന്തപുരത്ത് അക്ഷയ കേന്ദ്രങ്ങള്‍ നാളെ പ്രവര്‍ത്തിക്കും

തിരുവനന്തപുരം: ജില്ലയില്‍ അക്ഷയ കേന്ദ്രങ്ങൾ നാളെ (ഞായറാഴ്‌ച) തുറന്ന് പ്രവർത്തിക്കും. കൊവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ അവകാശികൾക്കുള്ള ധനസഹായ വിതരണം സമയബന്ധിതമായി പൂർത്തിയാക്കുന്നതിൻ്റെ ഭാഗമായാണ് അക്ഷയ കേന്ദ്രങ്ങൾ ഞായറാഴ്‌ചയും തുറക്കാൻ തീരുമാനിച്ചത്.

Also Read: സംസ്ഥാനത്ത് ഇന്നും അമ്പതിനായിരം കടന്ന് രോഗികൾ; 50,812 പേര്‍ക്ക് കൊവിഡ്

അപേക്ഷകർക്ക് മതിയായ യാത്രാ രേഖകളുമായി യാത്ര ചെയ്യാം. കൊവിഡ് എക്‌സ്‌- ഗ്രേഷ്യാ ധനസഹായത്തിന് അപേക്ഷിക്കാൻ മതിയായ രേഖകളുമായെത്തുന്ന പൊതുജനങ്ങൾക്ക്
യാത്രാസ്വാതന്ത്ര്യം ഉറപ്പുവരുത്തണമെന്ന് ജില്ല ദുരന്തനിവാരണ അതോറിറ്റി നിർദേശിച്ചു. കൊവിഡ്‌ വ്യാപനം രൂക്ഷമായതിനെ തുടര്‍ന്ന് തിരുവനന്തപുരം ജില്ലയെ സി ക്യാറ്റഗറിലാണ് പെടുത്തിയിരിക്കുന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.