ETV Bharat / state

കേസ് അന്വേഷണത്തിൽ പൂർണ തൃപ്‌തനെന്ന് അഖിലിന്‍റെ അച്ഛൻ - യൂണിവേഴ്സിറ്റി കോളജ്

"ഇടത് സർക്കാരിലും നേതാക്കളിലും നൂറ് ശതമാനം വിശ്വാസം" - ചന്ദ്രന്‍ (യൂണിവേഴ്സിറ്റി കോളജിലെ അക്രമത്തിന് ഇരയായ അഖിലിന്‍റെ അച്ഛന്‍)

അഖിലിന്‍റെ അച്ഛൻ
author img

By

Published : Jul 15, 2019, 1:19 PM IST

Updated : Jul 15, 2019, 1:38 PM IST

തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളജ് വധശ്രക്കേസിലെ മുഖ്യപ്രതികളെ പിടികൂടിയതിൽ സന്തോഷമുണ്ടെന്ന് അഖിലിന്‍റെ അച്ഛൻ ചന്ദ്രൻ. ഇതുവരെയുള്ള കേസ് അന്വേഷണത്തിൽ പൂർണ തൃപ്തനാണ്. എസ്എഫ്ഐയുടെ പേര് പറഞ്ഞ് യൂണിവേഴ്സിറ്റി കോളജിനകത്ത് അക്രമം നടത്തിയത് സാമൂഹ്യ വിരുദ്ധരായ എസ്എഫ്ഐക്കാണ്. കേസിലെ മറ്റ് പ്രതികളെ എത്രയും വേഗം നിയമത്തിൽ മുന്നിൽ കൊണ്ടു വരണം - അഖിലിന്‍റെ അച്ഛൻ ചന്ദ്രന്‍ പറഞ്ഞു.

കേസ് അന്വേഷണത്തിൽ പൂർണ തൃപ്‌തനെന്ന് അഖിലിന്‍റെ അച്ഛൻ

ഇടതു സർക്കാരിലും നേതാക്കളിലും നൂറ് ശതമാനം വിശ്വാസമുണ്ട്. സജീവ പാർട്ടി പ്രവർത്തകരായ തങ്ങളുടെ കുടുംബത്തിന് പാർട്ടിയിലുള്ള വിശ്വാസം നഷ്ടപ്പെടില്ല. അഖിലിനെ കുത്തി പരിക്കേൽപ്പിച്ചവർ അവനെ കൊല്ലുമെന്ന് പോലും ഭീഷണിപ്പെടുത്തിയിരുന്നു. അതിന്‍റെ ഭയം അഖിലിൽ നിന്ന് വിട്ടുമാറിയിട്ടില്ല. അഖിൽ മാനസികമായി തളർന്ന അവസ്ഥയിലാണ്. പവർലിഫ്റ്റിങ് ചാമ്പ്യനായ അഖിലിന്‍റെ കായികഭാവിയിൽ ആശങ്കയുണ്ടെന്നും ചന്ദ്രൻ പറഞ്ഞു.

Intro:.....Body:.....Conclusion:
Last Updated : Jul 15, 2019, 1:38 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.