ETV Bharat / state

കൊവിഡിന് ശേഷം കേരള ടൂറിസം; മുഹമ്മദ് റിയാസുമായി ആശയങ്ങൾ പങ്കുവച്ച് മോഹൻലാൽ

ലോക ടൂറിസം ദിനത്തിൽ കേരളത്തിന്‍റെ ഭാവി ടൂറിസ പദ്ധതികളും ആശയങ്ങളും മോഹൻലാലും മന്ത്രി മുഹമ്മദ് റിയാസും പരസ്‌പരം പങ്കുവക്കുന്നു.

ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് വാർത്ത  മുഹമ്മദ് റിയാസ് ടൂറിസം ദിനം വാർത്ത  ടൂറിസം മന്ത്രി മോഹൻലാൽ അഭിമുഖം വാർത്ത  സൂപ്പർതാരം മോഹൻലാൽ പുതിയ വാർത്ത  മുഹമ്മദ് റിയാസ് മോഹൻലാൽ വാർത്ത  kerala revival tourism news  post covid kerala tourism news  actor mohanlal tourism minister interview news  actor mohanlal mohammed riyas interaction news  mohammed riyas tourism minister news  tourism day 2021 news  കൊവിഡ് കേരള ടൂറിസം പുതിയ വാർത്ത
ടൂറിസം മന്ത്രി മുഹമ്മദ് റിയാസും സൂപ്പർതാരം മോഹൻലാലും
author img

By

Published : Sep 27, 2021, 1:51 PM IST

തിരുവനന്തപുരം: ലോക ടൂറിസം ദിനത്തിൽ കൊവിഡിൽ തകർന്ന കേരള ടൂറിസത്തിനെ മെച്ചപ്പെടുത്തുന്നതിനുള്ള ആശയങ്ങൾ പങ്കുവച്ച് ടൂറിസം മന്ത്രി മുഹമ്മദ് റിയാസും സൂപ്പർതാരം മോഹൻലാലും.

ടൂറിസം മന്ത്രി മുഹമ്മദ് റിയാസും സൂപ്പർതാരം മോഹൻലാലും

സംസ്ഥാനത്തിന്‍റെ ഓരോ ജില്ലകളിലും വ്യത്യസ്‌ത ഭക്ഷണ സംസ്‌കാരമാണുള്ളത്. ഭക്ഷണ ടൂറിസം, മെഡിക്കൽ ടൂറിസം എന്നീ ആശയങ്ങളെ കുറിച്ച് സൂപ്പർതാരം സംസാരിച്ചു. ജലഗതാഗത സാധ്യത ഉപയോഗപ്പെടുത്താവുന്ന സംസ്ഥാനമാണ് കേരളമെന്നും നടൻ വ്യക്തമാക്കി.

Also Read: ഭാവതീവ്രമായ രാഗസന്നിവേശം ; ഓർമകളുടെ വളപ്പൊട്ടുകളിൽ ദേവരാജൻ മാസ്റ്റർ

കാരവാൻ ടൂറിസത്തെ കുറിച്ചുള്ള സംസ്ഥാന സർക്കാരിന്‍റെ പദ്ധതികളെ കുറിച്ച് മന്ത്രി മുഹമ്മദ് റിയാസും സംസാരിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.