തിരുവനന്തപുരം: മാലപൊട്ടിച്ച കേസിലെ പ്രതിയെ പിടികൂടി. പോത്തൻകോട് ചവിളയിൽ ബൈക്കിലെത്തി യുവതിയുടെ രണ്ട് പവൻ മാല മോഷണം നടത്തിയ പ്രതിയാണ് അറസ്റ്റിലായത്. കുട്ടമല സ്വദേശി ജിബിൻ ജോണി (28)യെയാണ് പോത്തൻകോട് പൊലീസ് അറസ്റ്റ് ചെയ്‌തത്. വഴി ചോദിക്കാനെന്ന വ്യാജേന യുവതിയുടെ അടുത്തെത്തി ആക്രമിച്ച് മാല കവരുകയായിരുന്നു. പോത്തൻകോട് സി.ഐ ഡി.ഗോപി, എസ് ഐ അജീഷ് എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കൊട്ടാരക്കരയിൽ നിന്നും പിടികൂടിയത്.
പോത്തൻകോട് മാലപൊട്ടിച്ച കേസിലെ പ്രതിയെ പിടികൂടി - മാലപൊട്ടിച്ച കേസ്
കുട്ടമല സ്വദേശി ജിബിൻ ജോണി (28)യെയാണ് പോത്തൻകോട് പൊലീസ് അറസ്റ്റ് ചെയ്‌തത്. വഴി ചോദിക്കാനെന്ന വ്യാജേന യുവതിയുടെ അടുത്തെത്തി ആക്രമിച്ച് മാല കവരുകയായിരുന്നു
പോത്തൻകോട് മാലപൊട്ടിച്ച കേസിലെ പ്രതിയെ പിടികൂടി