തിരുവനന്തപുരം; ആറ്റിങ്ങലിൽ ഒരു കോടിയോളം രൂപയുടെ കഞ്ചാവ് പിടികൂടി. എക്സൈസ് കമ്മീഷണർക്ക് കിട്ടിയ രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ തിരച്ചിലിലാണ് കഞ്ചാവ് കണ്ടെടുത്തത്. ഓണ വിപണി ലക്ഷ്യമിട്ട് ആന്ധ്രയില്‍ നിന്നാണ് ഇവ എത്തച്ചത്. ആലംകോട് ജംഗ്ഷൻ സമീപം റെസ്റ്റോറന്‍റില്‍ സവാള കച്ചവടത്തിന്‍റെ മറവിൽ ഓൺലൈൻ ആയി വിപണനം നടത്തുകയായിരുന്നു. ആറ്റിങ്ങൽ, വർക്കല എക്സൈസ് റെയിഞ്ചുകള്‍ സംയുക്തമായി നടത്തിയ തിരച്ചിലില്‍ ആണ് കഞ്ചാവ് പിടികൂടിയത്.
ആറ്റിങ്ങലില്‍ ഒരു കോടിയോളം രൂപയുടെ കഞ്ചാവ് പിടികൂടി - cannabis seizure news
ആലംകോട് ജംഗ്ഷൻ സമീപം മാമ്പൂ റെസ്റ്റോറന്‍റില്‍ സവാള കച്ചവടത്തിന്‍റെ മറവിൽ ഓൺലൈൻ ആയിട്ടാണ് കഞ്ചാവ് വിപണനം നടത്തിയത്
കഞ്ചാവ് പിടികൂടി