ETV Bharat / state

കിറ്റക്‌സ് കേരളം വിട്ടതിന് പിന്നില്‍ രാഷ്ട്രീയ കാരണമെന്ന് എ വിജയരാഘൻ

author img

By

Published : Jul 10, 2021, 5:40 PM IST

Updated : Jul 10, 2021, 7:43 PM IST

കിറ്റക്‌സ് എം.ഡി സാബു ജേക്കബിനും സംഘത്തിനും യാത്ര ചെയ്യാന്‍ വിമാനമെത്തിയത്, ഇതുസംബന്ധിച്ച വിവാദം യാദൃശ്ചികമല്ലെന്നതിന്‍റെ തെളിവാണെന്ന് വിജയരാഘൻ.

A Vijayaraghan says that there is a political reason behind Kitex leaving Kerala  A Vijayaraghan  political reason behind Kitex leaving Kerala  തിരുവനന്തപുരം വാര്‍ത്ത  സി.പി.എം സംസ്ഥാന സെക്രട്ടറി എ വിജയരാഘൻ  എ വിജയരാഘൻ  കിറ്റക്‌സ് എം.ഡി സാബു ജേക്കബ്  Kitex MD Sabu Jacob  CPM State Secretary A Vijayaraghan
കിറ്റക്‌സ് കേരളം വിട്ടതിന് പിന്നില്‍ രാഷ്ട്രീയ കാരണമെന്ന് എ വിജയരാഘൻ

തിരുവനന്തപുരം: കിറ്റക്‌സ് കേരളം വിട്ടതിന് പിന്നിലെ കാരണം രാഷ്ട്രീയമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എ വിജയരാഘൻ. ഇതുസംബന്ധിച്ച വിവാദം യാദൃശ്ചികമല്ല. കേരളം വിടുന്നുവെന്ന പ്രഖ്യാപനത്തിനു പിന്നാലെ തന്നെ വിമാനം എത്തുകയാണുണ്ടായത്.

വേറൊരു ഉറപ്പ് കിട്ടാതെ ഇങ്ങനെ സംഭവിക്കില്ല. രാഷ്ട്രീയം തന്നെയാണ് ഇതിന് പിന്നിലെ കാരണം. വ്യവസായ സൗഹൃദമാണ് കേരളത്തിലെ അന്തരീക്ഷമെന്നും വിജയരാഘവൻ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ALSO READ: 'ഉറങ്ങാൻ പോലും അനുവദിച്ചില്ല'; ജയിൽ ഉദ്യോഗസ്ഥർക്കെതിരെ സരിത്തിന്‍റെ മൊഴി

Last Updated : Jul 10, 2021, 7:43 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.