ETV Bharat / state

സംസ്ഥാനത്ത് ഇതുവരെ 7229228 പേര്‍ കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചു - coronavirus update

തിരുവനന്തപുരം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ വാക്‌സിനേഷന്‍ നടന്നിട്ടുള്ളത്. 841375 പേരാണ് തിരുവനന്തപരത്ത് വാക്‌സിന്‍ സ്വീകരിച്ചത്.

കൊവിഡ് വാക്‌സിന്‍  വാക്‌സിനേഷന്‍  ആരോഗ്യ പ്രവര്‍ത്തകര്‍  covid vaccine  coronavirus update  Vaccintion
സംസ്ഥാനത്ത് ആകെ 7229228 പേര്‍ കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചു
author img

By

Published : Apr 30, 2021, 6:26 PM IST

തിരുവനന്തപുരം: സംസ്ഥാനത്ത് ഇതുവരെ 7229228 പേര്‍ കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചു. എല്ലാ വിഭാഗത്തിലേയും വാക്‌സിന്‍ സ്വീകരിച്ചവരുടെ കണക്കാണിത്. വാക്‌സിന്‍ വിതരണം ആരംഭിച്ചപ്പോള്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ആദ്യം നൽകിയത്. തുടര്‍ന്ന് കൊവിഡ് മുന്നണി പോരാളികള്‍ക്കും അതിനു ശേഷം പൊതുജനങ്ങള്‍ക്കും വിതരണം ആരംഭിച്ചു.

ആദ്യം വാക്സിൻ സ്വീകരിക്കുന്നവരുടെ പ്രായ പരിധി 65 വയസായിരുന്നു. പിന്നീട് അത് 45 വയസായി കുറച്ചു. വാക്‌സിന്‍ സ്വീകരിച്ചവരുടെ കണക്കുകള്‍ പരിശോധിച്ചാല്‍ 500989 ആരോഗ്യ പ്രവര്‍ത്തകര്‍ ആദ്യ ഡോസും 367872 പേർ രണ്ടാം ഡോസും എടുത്തു. കൊവിഡ് മുന്നണി പോരാളികളില്‍ 485885 പേര്‍ ആദ്യ ഡോസും 325309 പേര്‍ രണ്ടാം ഡോസും സ്വീകരിച്ചിട്ടുണ്ട്. നാൽപ്പത്തിയഞ്ച് വയസിന് മുകളിലോട്ടുള്ള പൊതുജനങ്ങളില്‍ 5019531 പേര്‍ ആദ്യ ഡോസും 529642 പേര്‍ രണ്ടാം ഡോസും സ്വീകരിച്ചു.

ജില്ല തിരിച്ചുള്ള കണക്ക് പരിശോധിച്ചാല്‍ തിരുവനന്തപുരം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ വാക്‌സിനേഷന്‍ നടന്നിട്ടുള്ളത്. 841375 പേരാണ് തിരുവനന്തപരത്ത് വാക്‌സിന്‍ സ്വീകരിച്ചത്. അതില്‍ 685866 പേര്‍ ആദ്യ ഡോസ് വാക്‌സിനും 155509 പേര്‍ രണ്ടാം ഡോസ് വാക്‌സിനും സ്വീകരിച്ചു. എറണാകുളമാണ് തൊട്ടു പിന്നില്‍. എറണാകുളത്ത് 836876 പേര്‍ വാക്‌സിന്‍ സ്വീകരിച്ചു. 687261 പേര്‍ ആദ്യ ഡോസ് വാക്‌സിനും 149615 പേര്‍ രണ്ടാം ഡോസ് വാക്‌സിനും സ്വീകരിച്ചു. 5 ജില്ലകള്‍ അഞ്ച് ലക്ഷത്തിലധികം പേര്‍ക്ക് വാക്‌സിന്‍ നല്‍കി കഴിഞ്ഞു.

ജില്ല തിരിച്ചുള്ള വാകാസിനേഷന്‍ കണക്ക്

തിരുവനന്തപുരം
വാക്‌സിന്‍ സ്വീകരിച്ചവര്‍ 841375
ആദ്യ ഡോസ് 685866
രണ്ടാം ഡോസ് 155509

എറണാകുളം
വാക്‌സിന്‍ സ്വീകരിച്ചവര്‍ 836876
ആദ്യ ഡോസ് 687261
രണ്ടാം ഡോസ് 149615

ആലപ്പുഴ
വാക്‌സിന്‍ സ്വീകരിച്ചവര്‍ 482113
ആദ്യ ഡോസ് 403274
രണ്ടാം ഡോസ് 78839

ഇടുക്കി
വാക്‌സിന്‍ സ്വീകരിച്ചവര്‍ 225549
ആദ്യ ഡോസ് 190947
രണ്ടാം ഡോസ് 34602

കണ്ണൂര്‍
വാക്‌സിന്‍ സ്വീകരിച്ചവര്‍ 522961
ആദ്യ ഡോസ് 439234
രണ്ടാം ഡോസ് 83727

കാസര്‍കോട്
വാക്‌സിന്‍ സ്വീകരിച്ചവര്‍ 291595
ആദ്യ ഡോസ് 246244
രണ്ടാം ഡോസ് 45351

കൊല്ലം
വാക്‌സിന്‍ സ്വീകരിച്ചവര്‍ 527838
ആദ്യ ഡോസ് 437738
രണ്ടാം ഡോസ് 90100

കോട്ടയം
വാക്‌സിന്‍ സ്വീകരിച്ചവര്‍ 486418
ആദ്യ ഡോസ് 401953
രണ്ടാം ഡോസ് 84465

കോഴിക്കോട്
വാക്‌സിന്‍ സ്വീകരിച്ചവര്‍ 634775
ആദ്യ ഡോസ് 530526
രണ്ടാം ഡോസ് 104249

മലപ്പുറം
വാക്‌സിന്‍ സ്വീകരിച്ചവര്‍ 558569
ആദ്യ ഡോസ് 482227
രണ്ടാം ഡോസ് 76342

പാലക്കാട്
വാക്‌സിന്‍ സ്വീകരിച്ചവര്‍ 463060
ആദ്യ ഡോസ് 382080
രണ്ടാം ഡോസ് 80980

പത്തനംതിട്ട
വാക്‌സിന്‍ സ്വീകരിച്ചവര്‍ 440632
ആദ്യ ഡോസ് 351613
രണ്ടാം ഡോസ് 89019

തൃശ്ശൂര്‍
വാക്‌സിന്‍ സ്വീകരിച്ചവര്‍ 687540
ആദ്യ ഡോസ് 582166
രണ്ടാം ഡോസ് 105374

വയനാട്
വാക്‌സിന്‍ സ്വീകരിച്ചവര്‍ 229927
ആദ്യ ഡോസ് 185276
രണ്ടാം ഡോസ് 44651

സംസ്ഥാനത്ത് ഇപ്പോള്‍ മെഗാ വാക്‌സിനേഷന്‍ ക്യാംപ് അടക്കം വാക്‌സിനേഷന്‍ പ്രക്രിയ മികച്ച രീതിയിൽ പുരോഗമിക്കുകയാണ്. ഇത് കൂടാതെ പതിനെട്ട് വയസിന് മുകളിലുളളവരുടെ രജിസ്‌ട്രേഷനും ആരംഭിച്ചു കഴിഞ്ഞു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.