തിരുവനന്തപുരം: തിരുവനന്തപുരം സ്വർണ്ണക്കടത്ത് കേസിൽ മൂന്ന് പേരുടെ അറസ്റ്റ് കൂടി കസ്റ്റംസ് രേഖപ്പെടുത്തി. മൂവാറ്റുപുഴ സ്വദേശി ജമാൽ, മലപ്പുറം സ്വദേശികളായ ഷാഫി, അംജദ് അലി എന്നിവരെ ഇന്ന് കോടതിയിൽ ഹാജരാക്കും. നാലാം പ്രതി റമീസിൽ നിന്നാണ് ഇവരെ കുറിച്ചുള്ള വിവരങ്ങൾ കസ്റ്റംസിന് ലഭിച്ചിത്. മലപ്പുറം വേങ്ങര സ്വദേശിയായ മറ്റൊരാളെ കൂടി ഇന്നലെ കസ്റ്റംസ് പിടികൂടിയിട്ടുണ്ട്. അതിനിടെ, പ്രതികളെ ചോദ്യം ചെയ്യുന്ന കൊച്ചിയിലെ കസ്റ്റംസ് കാര്യാലയത്തിന്‍റെ സുരക്ഷ വർധിപ്പിച്ചു.
സ്വർണ്ണക്കടത്ത് കേസിൽ മൂന്ന് പേർ കൂടി അറസ്റ്റില്‍
മൂവാറ്റുപുഴ സ്വദേശി ജമാൽ, മലപ്പുറം സ്വദേശികളായ ഷാഫി, അംജദ് അലി എന്നിവരെ ഇന്ന് കോടതിയിൽ ഹാജരാക്കും.