ETV Bharat / state

സംസ്ഥാനത്ത്‌ പുതിയ 18 ഹോട്ട്‌സ്‌പോട്ടുകൾ - തിരുവനന്തപുരം വാർത്ത

ഹോട്ട്‌സ്‌പോട്ടുകളുടെ എണ്ണം 55 ആയി

18 new hotspots in state  state news  thiruvanthapuram news  covid news  ഹോട്ട്‌സ്‌പോട്ടുകൾ  തിരുവനന്തപുരം വാർത്ത  കൊവിഡ്‌ വാർത്ത
സംസ്ഥാനത്ത്‌ പുതിയ 18 ഹോട്ട്‌സ്‌പോട്ടുകൾ
author img

By

Published : May 24, 2020, 6:02 PM IST

തിരുവനന്തപുരം: കൊവിഡ് രോഗികളുടെ എണ്ണം വർധിച്ചതോടെ സംസ്ഥാനത്തെ ഹോട്ട്സ്‌പോട്ടുകളിലും വർധനവ്. സംസ്ഥാനത്തെ 18 പ്രദേശങ്ങളെ ഇന്ന് ഹോട്ട്‌സ്‌പോട്ടുകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി. ഇതോടെ ഹോട്ട്സ്‌പോട്ടുകളുടെ എണ്ണം 55 ആയി.

പുതിയ ഹോട്ട്സ്‌പോട്ടുകള്‍

കാസർഗോഡ് -കോടോം ബേളൂർ.

പാലക്കാട് - അമ്പലത്തറ, വെള്ളിനേഴി ,ഒറ്റപ്പാലം മുൻസിപ്പാലിറ്റി, വല്ലപ്പുഴ, പെരുമാട്ടി, മുണ്ടൂർ, കടമ്പഴിപ്പുറം.

കോട്ടയം - വെള്ളാവൂർ , മീനടം,

ആലപ്പുഴ - പാണ്ടനാട് ,ചെങ്ങന്നൂർ മുൻസിപ്പാലിറ്റി.

കോഴിക്കോട് - അഴിയൂർ, ഒഞ്ചിയം

കണ്ണൂർ - കൂടാളി, കണിച്ചാർ, പെരളശ്ശേരി, പന്ന്യന്നൂർ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.