ETV Bharat / state

15 വര്‍ഷം പഴക്കമുള്ള ഡീസല്‍ ഓട്ടോകള്‍ക്ക് നിരോധനം - kerala motor vehicle act

അതേസമയം വൈദ്യുതി, സിഎന്‍ജി, എല്‍പിജി, എല്‍എന്‍ജി എന്നിവയിലേക്ക് ഓട്ടോറിക്ഷകള്‍ മാറിയാല്‍ സര്‍വീസിന് തടസമില്ല

കേരള മോട്ടോര്‍ വാഹന ചട്ടം ഭേദഗതി  15 വര്‍ഷം പഴക്കം ഡീസല്‍ ഓട്ടോറിക്ഷ നിരോധനം  ഡീസല്‍ ഓട്ടോറിക്ഷകള്‍ക്ക് നിരോധനം  കേരള മോട്ടോര്‍ വാഹന ചട്ടം ഭേദഗതി  15 year completed diesel auto dismantled  diesel auto dismantled  kerala motor vehicle act amended  kerala motor vehicle act  ഡീസല്‍ ഓട്ടോകള്‍ക്ക് നിരോധനം
15 വര്‍ഷം പഴക്കമുള്ള ഡീസല്‍ ഓട്ടോകള്‍ക്ക് നിരോധനം
author img

By

Published : Nov 6, 2020, 2:35 PM IST

തിരുവനന്തപുരം: 15 വര്‍ഷത്തിലേറെ പഴക്കമുള്ള ഡീസല്‍ ഓട്ടോറിക്ഷകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി കേരള മോട്ടോര്‍ വാഹന ചട്ടം ഭേദഗതി ചെയ്തു. പൊതു ഗതാഗതത്തിനുപയോഗിക്കുന്ന ഓട്ടോറിക്ഷകള്‍ക്കാണ് വ്യവസ്ഥ ബാധകമാകുക. വായുമലനീകരണം നിയന്ത്രിക്കണമെന്ന ഹരിത ട്രിബ്യൂണല്‍ നിര്‍ദേശം കണക്കിലെടുത്താണ് നടപടി. അതേസമയം 15 വര്‍ഷം കഴിഞ്ഞ ഡീസല്‍ ഓട്ടോറിക്ഷകള്‍ വൈദ്യുതി, സിഎന്‍ജി, എല്‍പിജി, എല്‍എന്‍ജി എന്നിവയിലേക്ക് മാറിയാല്‍ സര്‍വീസ് നടത്തുന്നതിന് തടസമില്ല.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.