തിരുവനന്തപുരം: അന്യസംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലെത്തുന്നവർ 14 ദിവസം നിരീക്ഷണത്തിൽ കഴിയണമെന്ന് ആരോഗ്യമന്ത്രി കെ.കെ ഷൈലജ. ഗുരുതര ആര്യോഗ്യ പ്രശ്നങ്ങൾ ഉള്ളവർക്ക് 28 ദിവസമാണ് ക്വാറന്‍റൈൻ കാലാവധി. നാട്ടിലേക്ക് എത്തുന്നവരിൽ പോസിറ്റീവ് കേസ് ഉണ്ടായേക്കാം എന്നതിനാലാണ് നിരീക്ഷണം വേണ്ടിവരുന്നത്. മുൻഗണനാക്രമത്തിലാകും പുറത്തു നിന്നു ആളെ കൊണ്ടുവരുന്നതെന്നും മന്ത്രി പറഞ്ഞു.
കേരളത്തിലെത്തുന്നവർക്ക് 14 ദിവസം ക്വാറന്‍റൈൻ നിർബന്ധം: ആരോഗ്യമന്ത്രി
അതിർത്തിയിൽ പ്രാഥമിക പരിശോധന മാത്രമേ പ്രായോഗികമാകൂവെന്നും ആരോഗ്യ വകുപ്പ്
ആരോഗ്യമന്ത്രി