ETV Bharat / state

സ്കൂളുകളില്‍ പഠനം വൈകിട്ട് വരെ, സജീവമായി കോളജ് ക്യാമ്പസുകളും - കേരളത്തിലെ കോവിഡ് സാഹചര്യത്തിലെ പഠനം

പൊതുപരീക്ഷകൾ അടുത്ത പശ്ചാത്തലത്തിലാണ് ക്ലാസുകള്‍ പൂര്‍ണസമയമാക്കിയത്

schools in Kerala start functioning full fledge  covid restriction in kerala  covid restrictions related to schools in kerala  കേരളത്തിലെ സ്കൂളുകളുടെ പ്രവര്‍ത്തനം പൂര്‍വ സ്ഥിതിയില്‍  കേരളത്തിലെ കോവിഡ് സാഹചര്യത്തിലെ പഠനം  കേരളത്തിലെ കൊവിഡ് നിയന്ത്രണങ്ങള്‍
സംസ്ഥാനത്തെ 10, 11, 12 ക്ലാസുകൾ കോളജുകള്‍ വൈകുന്നേരം വരെ നീട്ടി പ്രവര്‍ത്തനം തുടങ്ങി
author img

By

Published : Feb 7, 2022, 2:34 PM IST

തിരുവനന്തപുരം : സംസ്ഥാനത്ത് സ്കൂളുകളുടെയും കോളജുകളുടെയും പഠന സമയം വൈകിട്ട് വരെയാക്കി. പൊതുപരീക്ഷകൾ അടുത്ത പശ്ചാത്തലത്തിലാണ് 10, 11, 12 ക്ലാസുകൾ മുഴുവൻ സമയമാക്കി ഉയർത്തിയത്. ഒന്ന് മുതൽ ഒൻപത് വരെ ക്ലാസുകൾ ഓൺലൈനായി തുടരുകയാണ്. ഫെബ്രുവരി 14 മുതൽ ഇവയും മുഴുവൻ സമയമായി ഉയർത്തും.

ALSO READ: വടകര നഗരത്തില്‍ എത്തുന്ന സ്ത്രീകളുടെ സുരക്ഷക്കായി 'ഷീ ലോഡ്ജ്' ഒരുങ്ങി

കര്‍ശന കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് ക്ലാസുകള്‍ മുഴുവന്‍ സമയം പ്രവര്‍ത്തിക്കുന്നതെന്ന് ഉറപ്പാക്കണമെന്ന് ആരോഗ്യവകുപ്പ് നിര്‍ദേശിച്ചു. അതേസമയം ഒന്ന് മുതല്‍ ഒന്‍പത് വരെയുള്ള ക്ലാസുകള്‍ ഈ വരുന്ന ശനിയാഴ്ച വരെ തുടരും.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.