ETV Bharat / state

ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട 17കാരിയെ പീഡിപ്പിച്ചതായി പരാതി; യുവാവ് അറസ്റ്റിൽ - പീഡിപ്പിച്ചുവെന്ന പരാതി

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ആലപ്പുഴ സ്വദേശിയായ യുവാവിനെ അറസ്‌റ്റ്

youth arrested for raping seventeen years old girl  rape case pathanamthitta  rape  youth raped a minor girl met through instagram  minor girl raped  seventeen years old girl rape case  പതിനേഴുകാരിയെ പ്രണയം നടിച്ച്‌ പീഡിപ്പിച്ചു  പതിനേഴുകാരിയെ പീഡിപ്പിച്ചു  പ്രണയം നടിച്ച്‌ പീഡിപ്പിച്ചതായി പരാതി  ഇന്‍സ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട് പീഡനം  പീഡനം  പത്തനംതിട്ട പീഡനക്കേസ്  പീഡിപ്പിച്ചുവെന്ന പരാതി
പതിനേഴുകാരിയെ പ്രണയം നടിച്ച്‌ പീഡിപ്പിച്ചതായി പരാതി
author img

By

Published : Feb 6, 2023, 7:03 AM IST

പത്തനംതിട്ട: ഇന്‍സ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട പതിനേഴുകാരിയെ പ്രണയം നടിച്ച്‌ പീഡിപ്പിച്ചുവെന്ന പരാതിയില്‍ യുവാവ് അറസ്റ്റില്‍. ആലപ്പുഴ കൈനകരി സ്വദേശി സഞ്‌ജുവിനെയാണ് (23) പുളിക്കീഴ് പൊലീസ് അറസ്റ്റ് ചെയ്‌തത്. നിരണം സ്വദേശിനിയായ പെണ്‍കുട്ടിയുടെ പരാതിയിലാണ് മൊഴിയെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചത്.

റേഡിയോളജി ഡിപ്ലോമ പഠിക്കുകയായിരുന്ന പ്രതിയെ മംഗലാപുരത്തെ താമസ സ്ഥലത്തു നിന്നുമാണ് പിടികൂടിയത്. ഇന്‍സ്‌പെക്‌ടര്‍ ഇ.ഡി ബിജുവിന്‍റെ നിര്‍ദേശാനുസരണം എസ്‌ ഐ കവി രാജിന്‍റെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്‌തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.