ETV Bharat / state

ശബരിമല വെര്‍ച്വല്‍ ക്യൂ ബുക്കിങ് ഇന്ന് മുതല്‍ - കൊവിഡ്

ദിവസവും 15000 പേര്‍ക്കാണ് ദര്‍ശനത്തിന് അനുമതി ലഭിക്കുക

sabarimala  ശബരിമല വെച്യുല്‍ ക്യൂ ബുക്കിങ്ങ് ഇന്ന് ആരംഭിക്കും.  virtual queue booking in sabarimala starts today  virtual queue booking in sabarimala  കൊവിഡ്  വാക്‌സിന്‍
ശബരിമല വെച്യുല്‍ ക്യൂ ബുക്കിങ് ഇന്ന് ആരംഭിക്കും.
author img

By

Published : Sep 8, 2021, 10:17 AM IST

പത്തനംതിട്ട : മാസ പൂജകള്‍ക്കായി നട തുറക്കുന്ന ശബരിമല ദര്‍ശനത്തിനുള്ള ശബരിമല വെര്‍ച്വല്‍ ക്യൂ ബുക്കിങ് ഇന്ന് ആരംഭിക്കും. വൈകുന്നേരം 5 മണി മുതലാണ് ബുക്കിങ് ആരംഭിക്കുന്നത്. ഈ മാസം 16നാണ് കന്നി മാസപൂജകള്‍ക്കായി ശബരിമല നട തുറക്കുന്നത്. 17 മുതലാണ് ഭക്തര്‍ക്ക് ദര്‍ശനത്തിന് അനുമതി നല്‍കിയിരിക്കുന്നത്.

കൊവിഡ് പശ്ചാത്തലത്തില്‍ ദിവസവും 15000 പേര്‍ക്കാണ് ദര്‍ശനത്തിന് അനുമതി ലഭിക്കുക. ഇതിനായി രണ്ട് ഡോസ് കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചതിന്‍റെ സര്‍ട്ടിഫിക്കറ്റോ ആര്‍ടിപിസിആര്‍ പരിശോധന ഫലം നെഗറ്റീവായതിന്‍റെ രേഖയോ നിര്‍ബന്ധമായും ഹജരാക്കണം. മാസ പൂജകള്‍ പൂര്‍ത്തിയാക്കി 21ന് ശബരിമല നടയടയ്ക്കും.

ALSO READ: ആശങ്ക ഒഴിയുന്നു; നിപ പരിശോധനയ്ക്ക് അയച്ച 20 പേരുടെയും ഫലം നെഗറ്റീവ്

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.