ETV Bharat / state

വളർത്തു നായയെ അജ്ഞാത ജീവി കടിച്ചുകൊന്നു; പുലിയെന്ന് സംശയം - pathanamthitta

നായയെ കടിച്ചുകൊന്നത് പുലിയാണോ എന്ന സംശയമുയർന്നതോടെ ചിറ്റാർ നിവാസികൾ ഭീതിയില്‍.

വളർത്തു നായയെ അജ്ഞാത ജീവി കടിച്ചുകൊന്നു  unknown creature  unknown creature killed pet dog  pathanamthitta  പത്തനംതിട്ട
വളർത്തു നായയെ അജ്ഞാത ജീവി കടിച്ചുകൊന്നു; പുലിയെന്ന് സംശയം
author img

By

Published : Jun 11, 2021, 7:54 PM IST

പത്തനംതിട്ട: ചിറ്റാറില്‍ വളർത്തുനായയെ അജ്ഞാത ജീവി കടിച്ചുകൊന്നു. വയ്യാറ്റുപുഴ തെക്കേക്കര തടത്തില്‍ ടിഎം തോമസിന്‍റെ വളർത്തുനായയെയാണ് കടിച്ചുകൊന്നത്. പുലിയാകാം നായയെ കടിച്ചുകൊന്നത് എന്ന സംശയമുയർന്നതോടെ നാട്ടുകാർ ഭീതിയിലാണ്.

വീടിന്‍റെ സമീപത്ത് കാണപ്പെട്ട കാല്‍പാടുകൾ പുലിയുടേതാണെന്നാണ് നാട്ടുകാർ സംശയിക്കുന്നത്. വെള്ളിയാഴ്‌ച പുലർച്ചെ തോമസിന്‍റെ അയല്‍വാസികൾ പുലിയെ പരിസരത്ത് കണ്ടതായും പറയുന്നു. വനപാലകരെത്തി കാല്‍പ്പാടുകൾ പരിശോധിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.