പത്തനംതിട്ട: ബിജെപിയും യുഡിഎഫും വോട്ട് കച്ചവടം പതിവാക്കിയിരിക്കുകയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. കോന്നിയിലും വട്ടിയൂർക്കാവിലും സിപിഎം, ബിജെപി വോട്ടുകച്ചവടം ഉള്ളതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ച പശ്ചാത്തലത്തിലായിരുന്നു കോടിയേരി ഇക്കാര്യം വ്യക്തമാക്കിയത്. പരാജയം ഉറപ്പായതിനാലാണ് എൽഡിഎഫിനെതിരെ യു ഡി എഫ് വോട്ടുകച്ചവടം ആരോപിക്കുന്നതെന്നും കോടിയേരി പത്തനംതിട്ടയില്‍ പറഞ്ഞു.
എൻഡിഎ വിട്ടുവന്നാല്‍ ബിഡിജെഎസിനെ മുന്നണിയില്‍ എടുക്കുന്ന കാര്യം പരിഗണിക്കാമെന്ന് കോടിയേരി
പരാജയം ഉറപ്പായതിനാലാണ് എൽഡിഎഫിനെതിരെ യു ഡി എഫ് വോട്ടുകച്ചവടം ആരോപിക്കുന്നതെന്നും കോടിയേരി പത്തനംതിട്ടയില്‍ പറഞ്ഞു.
കോടിയേരി
പത്തനംതിട്ട: ബിജെപിയും യുഡിഎഫും വോട്ട് കച്ചവടം പതിവാക്കിയിരിക്കുകയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. കോന്നിയിലും വട്ടിയൂർക്കാവിലും സിപിഎം, ബിജെപി വോട്ടുകച്ചവടം ഉള്ളതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ച പശ്ചാത്തലത്തിലായിരുന്നു കോടിയേരി ഇക്കാര്യം വ്യക്തമാക്കിയത്. പരാജയം ഉറപ്പായതിനാലാണ് എൽഡിഎഫിനെതിരെ യു ഡി എഫ് വോട്ടുകച്ചവടം ആരോപിക്കുന്നതെന്നും കോടിയേരി പത്തനംതിട്ടയില്‍ പറഞ്ഞു.
Intro:Body:യു.ഡി.എഫ് എൽഡിഎഫിനെതിരെ വോട്ടുകച്ചവടം ആരോപിക്കുന്നത് യു ഡി എഫ് പരാജയം ഉറപ്പായതിനാലെന്ന് സി പി ഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ.ബി ജെ പിയും യു ഡി എഫും വോട്ട് കച്ചവടം പതിവാക്കിയിരിക്കുകയാണെന്നും കോടിയേരി.
ബിഡിജെഎസ് എൻഡിഎ വിട്ട് വന്നാൽ സി പി എം ൽ സ്വീകരിക്കുമോ എന്നുള്ള മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് കോടിയേരിയുടെ മറുപടി ഇതായിരുന്നു.
(ബി ഡി ജെ എസ് മുന്നണി വിടട്ട് എന്നിട്ട് ആലോചിക്കാമെന്ന് മറുപടിയായി പറഞ്ഞു.)
എൻ എസ് എസ് ഉൾപ്പടെ ഒരു സമുദായ സംഘടനയോടും എൽ ഡി എഫിന് വിരോധമില്ലെന്നും ചർച്ച വേണമോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് എൻ എസ് എസ് ആണെന്നും കോടിയേരി ബാലകൃഷ്ണൻ പറഞ്ഞുConclusion:

Last Updated : Oct 12, 2019, 9:30 PM IST