പത്തനംതിട്ട: തിരുവല്ല കുമ്പനാടുണ്ടായ വാഹനാപകടത്തിൽ മൂന്ന് പേര്‍ മരിച്ചു. കെ.എസ്.ആർ.ടി.സി ബസും കാറും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. കാറിലുണ്ടായിരുന്ന ഇരവിപേരൂർ സ്വദേശികളായ ജോബി, ബെൻ, അനൂപ്, അനില്‍ എന്നിവരാണ് മരിച്ചത്. രക്ഷാപ്രവർത്തനത്തിനിടെ ഗുരുതര പരിക്കേറ്റ അരുൺ കുമാറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇയാളുടെ നില ഗുരുതരമായി തുടരുന്നു.
കാറും കെ.എസ്.ആര്‍.ടി.സി ബസും കൂട്ടിയിടിച്ച് മൂന്ന് മരണം - thiruvalla
കെ.എസ്.ആർ.ടി.സി ബസും കാറും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. കാറിലുണ്ടായിരുന്ന ഇരവിപേരൂർ സ്വദേശികളാണ് മരിച്ചത്
പത്തനംതിട്ട: തിരുവല്ല കുമ്പനാടുണ്ടായ വാഹനാപകടത്തിൽ മൂന്ന് പേര്‍ മരിച്ചു. കെ.എസ്.ആർ.ടി.സി ബസും കാറും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. കാറിലുണ്ടായിരുന്ന ഇരവിപേരൂർ സ്വദേശികളായ ജോബി, ബെൻ, അനൂപ്, അനില്‍ എന്നിവരാണ് മരിച്ചത്. രക്ഷാപ്രവർത്തനത്തിനിടെ ഗുരുതര പരിക്കേറ്റ അരുൺ കുമാറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇയാളുടെ നില ഗുരുതരമായി തുടരുന്നു.
തിരുവല്ല കുമ്പനാട് വാഹനാപകടത്തിൽ മൂന്ന് മരണം.കെ എസ് ആർ ടി സി ബസും കാറും കൂട്ടിയിടിച്ചാണ് അപകടം
മരിച്ചത് കാറിലെ യാത്രക്കാർ.ഒരാളുടെ നില അതീവ ഗുരുതരമായി തുടരുന്നു
ഇരവിപേരൂർ സ്വദേശികളാണ് മരിച്ചത്
Conclusion: