പത്തനംതിട്ട: ഗണിതോത്സവം പദ്ധതിയുടെ ജില്ലാ തല ഉദ്ഘാടനം അടൂര്‍ ഗവണ്‍മെന്‍റ് യുപി സ്‌കൂളില്‍ ചിറ്റയം ഗോപകുമാര്‍ എംഎല്‍എ നിര്‍വഹിച്ചു. പൊതുവിദ്യാഭ്യാസവകുപ്പ്, കെഡിസ്‌ക്, സമഗ്രശിക്ഷ കേരള എന്നിവയുടെ ആഭിമുഖ്യത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. ജില്ലയിലെ 50 കേന്ദ്രങ്ങളില്‍ 100 വീതം കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ട് പരിപാടി. എല്ലാ കുട്ടികളേയും ഗണിതപഠനത്തില്‍ താതല്‍പര്യമുള്ളവരാക്കാനും നിത്യജീവിതത്തില്‍ സ്വാഭാവികമായി കടന്നുവരുന്ന നിരവധി ഗണിത സന്ദര്‍ഭങ്ങളെ ഗണിതപഠനത്തിലേക്ക് സന്നിവേശിപ്പിക്കുന്നതിനുമായി നടപ്പിലാക്കുന്ന പരിപാടിയാണ് ഗണിതോത്സവം. ഗണിതോത്സവം പദ്ധതി പത്തൊമ്പതിന് അവസാനിക്കും.
കുട്ടികളെ ഗണിതപഠനത്തിലേക്ക് ആകര്‍ഷിക്കാന്‍ ഗണിതോത്സവം - ഗണിതോത്സവം
അടൂര്‍ ഗവണ്‍മെന്‍റ് യുപി സ്‌കൂളില്‍ നടന്ന ചടങ്ങില്‍ ഗണിതോത്സവത്തിന്റെ ജില്ലാതല ഉദ്ഘാടനം ചിറ്റയം ഗോപകുമാര്‍ എംഎല്‍എ നിര്‍വഹിച്ചു
പത്തനംതിട്ട: ഗണിതോത്സവം പദ്ധതിയുടെ ജില്ലാ തല ഉദ്ഘാടനം അടൂര്‍ ഗവണ്‍മെന്‍റ് യുപി സ്‌കൂളില്‍ ചിറ്റയം ഗോപകുമാര്‍ എംഎല്‍എ നിര്‍വഹിച്ചു. പൊതുവിദ്യാഭ്യാസവകുപ്പ്, കെഡിസ്‌ക്, സമഗ്രശിക്ഷ കേരള എന്നിവയുടെ ആഭിമുഖ്യത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. ജില്ലയിലെ 50 കേന്ദ്രങ്ങളില്‍ 100 വീതം കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ട് പരിപാടി. എല്ലാ കുട്ടികളേയും ഗണിതപഠനത്തില്‍ താതല്‍പര്യമുള്ളവരാക്കാനും നിത്യജീവിതത്തില്‍ സ്വാഭാവികമായി കടന്നുവരുന്ന നിരവധി ഗണിത സന്ദര്‍ഭങ്ങളെ ഗണിതപഠനത്തിലേക്ക് സന്നിവേശിപ്പിക്കുന്നതിനുമായി നടപ്പിലാക്കുന്ന പരിപാടിയാണ് ഗണിതോത്സവം. ഗണിതോത്സവം പദ്ധതി പത്തൊമ്പതിന് അവസാനിക്കും.
പദ്ധതി നടപ്പിലാക്കുന്നത്. അടൂര്‍ ഗവ.യു.പി.എസില്‍ നടന്ന ചടങ്ങില്‍ ഗണിതോത്സവത്തിന്റെ ജില്ലാതല ഉദ്ഘാടനം ചിറ്റയം ഗോപകുമാര്‍ എം.എല്‍.എ നിര്‍വഹിച്ചു.
എല്ലാ കുട്ടികളേയും ഗണിതപഠനത്തില്‍ താതല്‍പര്യമുള്ളവരാക്കാനും നിത്യജീവിതത്തില്‍ സ്വാഭാവികമായി കടന്നുവരുന്ന നിരവധി ഗണിത സന്ദര്‍ഭങ്ങളെ ഗണിതപഠനത്തിലേക്കു സന്നിവേശിപ്പിക്കുന്നതിനുമായി നടപ്പിലാക്കുന്ന പരിപാടിയാണു ഗണിതോത്സവം. അടൂര്‍ മുനിസിപ്പാലിറ്റി വിദ്യാഭ്യാസ ക്ഷേമകാര്യസമിതി ചെയര്‍പേഴ്‌സണ്‍ സൂസി ജോസഫ് അധ്യക്ഷത വഹിച്ച യോഗത്തില്‍ സമഗ്രശിക്ഷ കേരള ജില്ലാ പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍ കെ.വി അനില്‍ സ്വാഗതം പറഞ്ഞു. ജില്ലാ പഞ്ചായത്ത് ഡിവിഷന്‍ മെമ്പര്‍ ടി.മുരുകേശ്, സമഗ്രശിക്ഷ കേരള സ്റ്റേറ്റ് പ്രോഗ്രാം ഓഫീസര്‍ കെ.ജെ.ഹരികുമാര്‍, പള്ളിക്കല്‍ ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ ക്ഷേമകാര്യ സ്റ്റാന്‍്ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കുഞ്ഞുമോള്‍ കൊച്ചുപാപ്പി, അടൂര്‍ എ.ഇ.ഒ:ബി.വിജയലക്ഷ്മി, ജില്ലാ പ്രോഗ്രാം ഓഫീസര്‍ ജോസ് മാത്യു, ബി.പി.ഒ: ടി.സൗദാമിനി എന്നിവര്‍ ് സംസാരിച്ചു. Conclusion: