പത്തനംതിട്ട: പുതുവത്സരദിനത്തില്‍ ശബരിമലയില്‍ ദര്‍ശനം നടത്തി ശ്രീലങ്കന്‍ എംപി ജീവന് തൊണ്ടമാന്‍. ശബരിമലയില്‍ ആദ്യാമായാണ് ത്. സന്നിധാനത്ത് എത്തിയ അദ്ദേഹം മറ്റ് ഭക്തര്‍ക്ക് ലഘുഭക്ഷണമായി 38,000 ബിസ്കറ്റ് വിതരണം ചെയ്താണ് മടങ്ങിയത്.
ദേവസ്വം ബോര്‍ഡ് അസിസ്റ്റന്‍ഡ് എക്സിക്യുട്ടീവ് ഓഫീസര്‍ എം രവികുമാര്‍, ജൂനിയര്‍ സൂപ്രണ്ട് ജയകുമാര്‍ എന്നിവര്‍ ഒപ്പമുണ്ടായിരുന്നു. മുന്‍മന്ത്രി അറുമുഖം തൊണ്ടമാന്റെ മകനാണ് ജീവന്.