പത്തനംതിട്ട: കൊവിഡ് രോഗം ഏറ്റവും കൂടുതല്‍ കാലം നീണ്ടു നിന്ന രോഗിയെ ചികിത്സിച്ച കോഴഞ്ചേരി ജില്ല ആശുപത്രി സൂപ്രണ്ട് ഡോ എസ് പ്രതിഭ അനുഭവങ്ങള്‍ പങ്കുവെക്കുന്നു. രാജ്യത്തു തന്നെ ഏറ്റവും കൂടുതല്‍ കാലം കൊവിഡ് രോഗിയായി തുടര്‍ന്ന ഷെർളി എബ്രഹാം (63)നെ രക്ഷിച്ചത് പ്രതിഭ ഉള്‍പ്പെട്ട ആരോഗ്യ സംഘമാണ്. ഇതിനു ശേഷം കോഴഞ്ചേരി ജില്ല ആശുപത്രിയിൽ ഒരു കൊവിഡ് കേസ് പോലും റിപ്പോർട് ചെയ്തിട്ടില്ല.
ഏറ്റവും കൂടുതല്‍ കാലം കൊവിഡ് രോഗമുണ്ടായിരുന്നയാളെ ചികിത്സിച്ച ഡോക്ടര്‍ ഇടിവി ഭാരതിനോട് - പ്രത്യേക അഭിമുഖം
രാജ്യത്തു തന്നെ ഏറ്റവും കൂടുതല്‍ കാലം കൊവിഡ് രോഗിയായി തുടര്‍ന്ന ഷെർളി എബ്രഹാം (63)നെ രക്ഷിച്ചത് പ്രതിഭ ഉള്‍പ്പെട്ട ആരോഗ്യ സംഘമാണ്.
കോഴഞ്ചേരി ജില്ലാശുപത്രി സൂപ്രണ്ട് ഡോ എസ് പ്രതിഭയുമായി പ്രത്യേക അഭിമുഖം