ETV Bharat / state

കക്കി ഡാമിന്‍റെ രണ്ടുഷട്ടറുകളും 60 സെന്‍റീമീറ്ററായി താഴ്ത്തി - കക്കി ഡാമിന്‍റെ ഷട്ടറുകള്‍

ഡാമില്‍ നിന്ന് പരമാവധി 100 കുമെക്‌സ് ജലം മാത്രമേ പുറത്തുവിടുകയുള്ളൂവെന്ന് കലക്‌ടര്‍

Kaki Dam  shutters of the Kaki Dam  Divya S. Iyer  കക്കി ഡാം  കക്കി ഡാമിന്‍റെ ഷട്ടറുകള്‍  ദിവ്യ എസ്. അയ്യര്‍
കക്കി ഡാമിന്‍റെ രണ്ടു ഷട്ടറുകളും 60 സെമി ആയി താഴ്ത്തി
author img

By

Published : Oct 21, 2021, 8:54 AM IST

പത്തനംതിട്ട : കക്കി ആനത്തോട് റിസര്‍വോയറിന്‍റെ രണ്ടുഷട്ടറുകളും 90 സെന്‍റി മീറ്ററില്‍ നിന്നും ഘട്ടം ഘട്ടമായി 60 സെന്‍റി മീറ്ററായി താഴ്ത്തുകയും ഡാമില്‍ നിന്ന് പുറത്തേക്കുവിടുന്ന ജലത്തിന്‍റെ അളവ് 150 ല്‍ നിന്ന് 96 കുമെക്‌സായി കുറയ്ക്കുകയും ചെയ്തതായി ജില്ല കലക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍.

also read: അട്ടപ്പാടിയിലെ ആരോഗ്യ പ്രവർത്തകരോട് കടുത്ത അവഗണന ; ശമ്പളം മുടങ്ങല്‍ തുടര്‍ക്കഥ

നദിയില്‍ ജലനിരപ്പ് ക്രമാതീതമായി ഉയരാതെയും ജനങ്ങള്‍ക്ക് യാതൊരുവിധ ആശങ്കയും ഉണ്ടാകാതെയും ഡാമില്‍ നിന്ന് പരമാവധി 100 കുമെക്‌സ് ജലം മാത്രമേ പുറത്തുവിടുകയുള്ളൂവെന്നും കലക്ടര്‍ വ്യക്തമാക്കി.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.