ETV Bharat / state

ശബരിമല സീറോ ആക്‌സിഡന്‍റ് പദ്ധതിയുടെ അവലോകന യോഗം ചേര്‍ന്നു - ശബരിമല സീറോ ആക്സിഡന്‍റ് പദ്ധതി

ഭക്തര്‍ സഞ്ചരിക്കുന്ന വാഹനങ്ങൾക്ക് തടസമാകുന്ന വാഹനങ്ങൾ, ചരക്കു വാഹനങ്ങള്‍, ജില്ലയ്ക്ക് പുറത്ത് നിന്ന് അയ്യപ്പഭക്തരെ കൊണ്ടുവരുന്ന ഓട്ടോറിക്ഷകള്‍ എന്നിവ പൂർണ്ണമായും നിരോധിക്കും.

'ശബരിമല സീറോ ആക്സിഡന്‍റ് പദ്ധതി' അവലോകന യോഗം ചേര്‍ന്നു
author img

By

Published : Nov 2, 2019, 4:24 PM IST

Updated : Nov 2, 2019, 6:31 PM IST

പത്തനംതിട്ട: ശബരിമല സീറോ ആക്‌സിഡന്‍റ് പദ്ധതി നടപ്പാക്കുന്നതിന്‍റെ ഭാഗമായി 'സേഫ് സോണിന്‍റെ' പ്രാഥമിക അവലോകന യോഗം പത്തനംതിട്ടയില്‍ ചേര്‍ന്നു. കഴിഞ്ഞ വർഷത്തേതിന് സമാനമായി അപകടരഹിത സീസൺ എന്ന ലക്ഷ്യം മുന്നില്‍കണ്ടാണ് പദ്ധതി നടപ്പാക്കുന്നത്.

ശബരിമലയില്‍ അപകടങ്ങള്‍ ഇല്ലാതാക്കുന്നതിനായി പദ്ധതി; പത്തനംതിട്ടയില്‍ അവലോകന യോഗം ചേര്‍ന്നു

ഭക്തര്‍ സഞ്ചരിക്കുന്ന വാഹനങ്ങൾക്ക് തടസമാകുന്ന വാഹനങ്ങൾ, ചരക്കു വാഹനങ്ങള്‍, ജില്ലയ്ക്ക് പുറത്ത് നിന്ന് അയ്യപ്പഭക്തരെ കൊണ്ടുവരുന്ന ഓട്ടോറിക്ഷകള്‍ എന്നിവ പൂർണ്ണമായും നിരോധിക്കും. നിയമലംഘനം നടത്തുന്നവര്‍ക്കെതിരെ കേസെടുക്കാനും തീരുമാനമായി. ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമ്മിഷണർമാരായ വി. മുരളികൃഷ്ണന്‍, അജിത് കുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി. യോഗത്തില്‍ പത്തനംതിട്ട ആര്‍ടിഒ ജിജി ജോര്‍ജ്, ആറ് ജില്ലകളിലെ എൻഫോഴ്സ്മെന്‍റ് ആര്‍ടിഒമാര്‍ ജോയിന്‍റ് ആര്‍ടിഒമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Intro:Body:ശബരിമല സീറോ അപകട പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായി  സെയ്ഫ് സോണിന്റെ അവലോകനം പത്തനംതിട്ടയിൽ നടന്നു.

കഴിഞ്ഞ വർഷങ്ങളിലെ പോലെ അപകടരഹിത സീസൺ എന്ന ലക്ഷ്യം നടപ്പിലാക്കാൻ ശബരില അയ്യപ്പൻമാർ സഞ്ചരിക്കുന്ന വാഹനങ്ങൾക്ക് തടസമാകുന്ന വാഹനങ്ങൾ ചരക്കു വാഹനങ്ങളായ ടെമ്പോ ,ലോറി എന്നിവയ്ക്കും,ജില്ലയ്ക്ക് പുറത്ത് നിന്ന് അയ്യപ്പഭക്തരെ കൊണ്ടുവരുന്ന ഓട്ടോറിക്ഷകളെയും പൂർണ്ണമായിട്ടും നിരോധിച്ചു.

ഇങ്ങനെ വരുന്ന വാഹനങ്ങൾക്കെതിരെ കേസ്  എടുക്കാനും അവലോകനത്തിൽ തീരുമാനമായി. മദ്യപിച്ച് വാഹനവുമായി എത്തുന്നവർക്കെതിരേയും കേസ് എടുക്കാൻ യോഗത്തിൽ തീരുമാനമായി .സെയ്ഫ് സോണിന്റെ പ്രാഥമിക അവലോകനമാണ് നടന്നത്.
Byte
സെയ്ഫ് സോൺ ശബരിമല സ്പഷ്യൽ ഓഫിസർ P D സുനിൽ ബാബു

ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമ്മിഷണർമാരായ വി മുരളികൃഷ്ണന്റെയും ,അജിത് കുമാറിന്റെയും നേതൃത്വത്തിലാണ് അവലോകന യോഗം നടന്നത്. അവലോകനത്തിൽ 6 ജില്ലകളിലെ എൻഫോഴ്സ്മെന്റ് RTO മാരും ,ജോയിന്റ് RTO മാരും യേinത്തിൽ പങ്കെടുത്തു. പത്തനംതിട്ട ആർ ടി ഒ ജിജി ജോർജ്ജ് തുടങ്ങിയവർ സംസാരിച്ചു. Conclusion:
Last Updated : Nov 2, 2019, 6:31 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.