ETV Bharat / state

മാമല മേലെ മകരജ്യോതി തെളിഞ്ഞു ; ദര്‍ശനപുണ്യം നേടി അയ്യപ്പഭക്‌തര്‍ - ശബരിമല അയ്യപ്പ സ്വാമി

മകര ജ്യോതി മനസ്സിൽ പ്രതിഷ്ഠിച്ച് ഒരാണ്ടിന്‍റെ കാത്തിരിപ്പിനൊടുവില്‍ ദര്‍ശനപുണ്യം നേടി അയ്യപ്പഭക്തര്‍

Sabarimala Makara jyothi  Makara jyothi lighted  Sabarimala Latest News  Ayyappa pilgrims  മകര ജ്യോതി തെളിഞ്ഞു  മാമലയ്ക്ക് മുകളിൽ മകര ജ്യോതി  മകരവിളക്ക് വാര്‍ത്തകള്‍  ശബരിമല വാര്‍ത്തകള്‍  ദര്‍ശനപുണ്യം നേടി അയ്യപ്പന്മാര്‍  ശരണം വിളികളാല്‍ ഭക്തജനങ്ങള്‍  മകര ജ്യോതി  പത്തനംതിട്ട  പത്തനംതിട്ട വാര്‍ത്തകള്‍  കലിയുഗ വരദൻ  ശബരിമല അയ്യപ്പ സ്വാമി  ദീപാരാധന വിളക്കുകൾ
മാമലയ്ക്ക് മുകളിൽ മകര ജ്യോതി തെളിഞ്ഞു; ഒരാണ്ടിന്‍റെ ദര്‍ശനപുണ്യം നേടി അയ്യപ്പന്മാര്‍
author img

By

Published : Jan 14, 2023, 8:05 PM IST

Updated : Jan 14, 2023, 10:10 PM IST

മകരജ്യോതി തെളിഞ്ഞു

പത്തനംതിട്ട : മഞ്ഞണിഞ്ഞ മാമലയ്ക്ക് മുകളിൽ ഭക്ത സാഗരം തൊഴുതുവിളിച്ചത് ഒരേ ഒരു മന്ത്രം, സ്വാമിയേ ശരണമയ്യപ്പ. ഭക്തനും ഭഗവാനും ഒന്നാകുന്ന കലിയുഗ വരദൻ ശബരിമല അയ്യപ്പ സ്വാമിയുടെ ശ്രീകോവിലിൽ ദീപാരാധന വിളക്കുകൾ തെളിഞ്ഞു. ഭക്തസഹസ്രങ്ങള്‍ തിരുവാഭരണം ചാർത്തിയുള്ള ദീപാരാധന തൊഴുതു നിന്നു. വീശിയെത്തുന്ന കാറ്റിൽ പോലും ശരണമന്ത്രങ്ങളുടെ കളഭസുഗന്ധം. പൂങ്കാവനത്തിലെ സായം സന്ധ്യയെ സാക്ഷിയാക്കി സഹസ്രങ്ങളുടെ കണ്ഠങ്ങളിൽ നിന്നുയർന്ന ഇടമുറിയാത്ത ശരണം വിളികൾക്കിടെ അങ്ങ് ദൂരെ പൊന്നമ്പലമേട്ടില്‍ മകര ജ്യോതി തെളിഞ്ഞു.

Sabarimala Makara jyothi  Makara jyothi lighted  Sabarimala Latest News  Ayyappa pilgrims  മകര ജ്യോതി തെളിഞ്ഞു  മാമലയ്ക്ക് മുകളിൽ മകര ജ്യോതി  മകരവിളക്ക് വാര്‍ത്തകള്‍  ശബരിമല വാര്‍ത്തകള്‍  ദര്‍ശനപുണ്യം നേടി അയ്യപ്പന്മാര്‍  ശരണം വിളികളാല്‍ ഭക്തജനങ്ങള്‍  മകര ജ്യോതി  പത്തനംതിട്ട  പത്തനംതിട്ട വാര്‍ത്തകള്‍  കലിയുഗ വരദൻ  ശബരിമല അയ്യപ്പ സ്വാമി  ദീപാരാധന വിളക്കുകൾ
മകര ജ്യോതി തെളിഞ്ഞപ്പോള്‍

ദിവസങ്ങളായി കാത്തുനിന്ന ഭക്ത ലക്ഷങ്ങളുടെ കണ്ണിൽ കർപ്പൂരദീപമായി തെളിഞ്ഞ മകര ജ്യോതിയെ മനസ്സിൽ മണിവിളക്കായി പ്രതിഷ്ഠിച്ച് ഒരാണ്ടിന്‍റെ പുണ്യം നേടി ഇനി മലയിറക്കം. ഇക്കുറി ശബരിമലയിൽ മകരവിളക്ക് ദർശനത്തിന് ഒന്നര ലക്ഷത്തിലധികം ഭക്തർ എത്തിയതായാണ് പ്രാഥമിക കണക്ക്‌. പന്തളത്തുനിന്നും എത്തിയ തിരുവാഭരണ ഘോഷയാത്രാസംഘത്തെ വൈകീട്ട് 5.30ന് ശരംകുത്തിയിൽ വച്ച് ദേവസ്വം ഭാരവാഹികളുടെ നേതൃത്വത്തിൽ സ്വീകരിച്ച് സന്നിധാനത്തേക്ക് ആനയിച്ചു .തിരുവാഭരണപ്പെട്ടി കൊടിമര ചുവട്ടിൽ ദേവസ്വം വകുപ്പ് മന്ത്രി കെ.രാധാകൃഷ്ണൻ, ദേവസ്വം ബോർഡ് പ്രസിഡന്‍റ് അഡ്വ.കെ.അനന്തഗോപൻ, ബോർഡ് മെമ്പർ അഡ്വ.എം.എസ് ജീവൻ തുടങ്ങിയവരുടെ നേതൃത്വത്തിൽ ഔദ്യോഗികമായി സ്വീകരിച്ചു. തുടർന്ന് ശ്രീകോവിലിലേക്ക് ആചാരപൂർവം ആനയിച്ചു.

മകര ജ്യോതി തെളിയുമ്പോള്‍ സന്നിധാനത്ത് ഭക്തന്മാര്‍

തിരുവാഭരണങ്ങൾ അണിയിച്ചുകൊണ്ടുള്ള ദീപാരാധന വൈകിട്ട് 6.30ന് നടന്നു. തുടർന്ന് പൊന്നമ്പലമേട്ടിൽ മകരജ്യോതി തെളിഞ്ഞു. രാത്രി 8.45നാണ് മകര സംക്രമ പൂജ. തിരുവിതാംകൂർ കൊട്ടാരത്തിൽ നിന്ന് പ്രത്യേക ദൂതൻമാരുടെ കൈകളിൽ കൊടുത്തുവിട്ട നെയ്യ് കൊണ്ടുള്ള അഭിഷേകം പൂജയുടെ മധ്യത്തിൽ ഉണ്ടാകും. തുടർന്ന് വീണ്ടും തിരുവാഭരണ വിഭൂഷിതനായ അയ്യപ്പനെ ദര്‍ശിക്കാന്‍ സാധിക്കും.

മകര ജ്യോതി ദര്‍ശിച്ച് പ്രാര്‍ത്ഥനാ നിര്‍വൃതിയില്‍ ഭക്തന്മാര്‍

Last Updated : Jan 14, 2023, 10:10 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.