ETV Bharat / state

ശബരിമല കീഴ്‌ശാന്തിയുടെ സഹായി കുഴഞ്ഞു വീണു മരിച്ചു - ശബരിമല കീഴ് ശാന്തി

തമിഴ്‌നാട് കുംഭകോണം സ്വദേശിയാണ് രാംകുമാര്‍. വിശ്രമ മുറിയില്‍ കുഴഞ്ഞുവീണ നിലയില്‍ കണ്ടെത്തുകായയിരുന്നു.

sabarimala  Shantis helper died Sabarimala  ശബരിമല വാർത്ത  sabarimala news  Pathanamthitta news  Shantis helper death news shabarimala  ശബരിമല കീഴ്‌ശാന്തിയുടെ സഹായി  ശബരിമല  ശബരിമല കീഴ് ശാന്തി  നാരായണൻ നമ്പൂതിരി ശബരിമല
shantis-helper-died-sabarimala
author img

By ETV Bharat Kerala Team

Published : Dec 7, 2023, 12:20 PM IST

പത്തനംതിട്ട: ശബരിമല കീഴ്‌ശാന്തിയുടെ സഹായി കുഴഞ്ഞു വീണു മരിച്ചു ( helper of Sabarimala Shanti collapsed and died). തമിഴ്‌നാട് കുംഭകോണം സ്വദേശി രാംകുമാര്‍ (43) ആണ് മരിച്ചത്. ശബരിമല കീഴ്‌ശാന്തി നാരായണൻ നമ്പൂതിരിയുടെ സഹായിയായ രാംകുമാറിനെ വ്യാഴാഴ്‌ച പുലർച്ചയോടെ വിശ്രമ മുറിയില്‍ കുഴഞ്ഞുവീണ നിലയില്‍ കണ്ടെത്തുകായയിരുന്നു.

ഉടന്‍ തന്നെ സന്നിധാനത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇതേത്തുടര്‍ന്ന് ശുദ്ധികലശത്തിന് ശേഷം 20 മിനിറ്റ് വൈകിയാണ് ശബരിമല നട തുറന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.