ETV Bharat / state

Sabarimala Hub : 'കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റേഷന്‍ ശബരിമല ഹബ്ബായി മാറ്റും'; ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി മന്ത്രി

author img

By

Published : Nov 16, 2021, 10:23 PM IST

കാലതാമസമില്ലാതെ തീര്‍ഥാടകര്‍ക്ക് സന്നിധാനത്ത് എത്തുന്നതിനാണ് ബസ് സ്റ്റേഷന്‍ (Bus station) ശബരിമല ഹബ്ബായി (Sabarimala hub) മാറ്റുന്നതെന്ന് Antony Raju

Sabarimala hub KSRTC bus station  Antony Raju Sabarimala hub  KSRTC bus station Antony Raju  kerala Minister ksrtc  KSRTC essential service Antony Raju  kerala Govt Antony Raju ldf  കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റേഷന്‍ ശബരിമല ഹബ്  ശബരിമല ഹബ് കെ.എസ്.ആര്‍.ടി.സി ആന്‍റണി രാജു  ആന്‍റണി രാജു കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റേഷന്‍  ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ്  ഗതാഗത വകുപ്പ് മന്ത്രി ആന്‍റണി രാജു  ശബരിമല തീര്‍ഥാകര്‍ ശബരിമല
Sabarimala hub: 'കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റേഷന്‍ ശബരിമല ഹബ്ബായി മാറ്റും'; ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി മന്ത്രി

പത്തനംതിട്ട : ജില്ലയിലെ കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റേഷന്‍( KSRTC Bus station), ശബരിമല ഹബ്ബായി(Sabarimala Hub) മാറ്റുന്നതിന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയതായി ഗതാഗത വകുപ്പ് മന്ത്രി ആന്‍റണി രാജു.

ALSO READ: KIIFB |'തുടക്കമിട്ടതിനൊന്നും മുടക്കമുണ്ടാകില്ല'; സാഡിസ്റ്റ് മനോഭാവക്കാര്‍ കിഫ്ബിയെ തകര്‍ക്കാര്‍ ശ്രമിക്കുന്നുവെന്ന് മുഖ്യമന്ത്രി

ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജിന്‍റെ അഭ്യര്‍ഥന പ്രകാരമാണ് മന്ത്രി തല നടപടി. ശബരിമല തീര്‍ഥാടകര്‍ക്ക് കാലതാമസമില്ലാതെ സന്നിധാനത്ത് എത്തുന്നതിനായി തുടര്‍ച്ചയായി ബസ് സര്‍വീസ് ലഭ്യമാക്കുകയാണ് ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.