ETV Bharat / state

Sabarimala | ശബരിമലയില്‍ അത്യാധുനിക സംവിധാനമുള്ള ആംബുലന്‍സ്

Ayyappa temple in Sabarimala| ആംബുലന്‍സിന്‍റെ ഫ്‌ളാഗ് ഓഫ് തമിഴ്നാട് ഹിന്ദുമത മന്ത്രി ആര്‍.കെ. ശേഖര്‍ ബാബു (Tamil Nadu Minister for Hindu Religious) കഴിഞ്ഞ തിങ്കളാഴ്ച (നവംബര്‍ 15) ചെന്നൈയില്‍ നിര്‍വഹിച്ചു. മണ്ഡല മകരവിളക്ക് (Mandalam-Makaravilakku) കാലത്ത് ഇരുപത്തിനാലു മണിക്കൂറും സേവനം

SRM Group  SRM Institute of Medical Sciences  Health care at Sabarimala  Ayyappa Temple  എസ്.ആര്‍.എം ഗ്രൂപ്പ്  ശബരിമലയിലെ ആരോഗ്യ സേവനങ്ങള്‍  തിര്‍ഥാടന കാലത്തേക്കായി ആംബുലന്‍സ്  എസ്.ആര്‍.എം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ്  ടി.കെ. ശേഖര്‍ ബാബു  മണ്ഡല മകരവിളക്ക്
Sabarimala | സേവന സജ്ജം; എസ്.ആര്‍.എം ഗ്രൂപ്പിന്‍റെ ആമ്പുലന്‍സുകള്‍ ഉടന്‍ ശബരിമലയിലെത്തും
author img

By

Published : Nov 22, 2021, 7:53 AM IST

പത്തനംതിട്ട: ശബരിമലയില്‍ എത്തുന്ന അയ്യപ്പഭക്തര്‍ക്ക് (Ayyappa temple in Sabarimala) ആരോഗ്യ സുരക്ഷ ഒരുക്കുന്നതിന്‍റെ ഭാഗമായി ചെന്നൈയില്‍ നിന്നും (Tamil Nadu Minister for Hindu Religious) അത്യാധുനിക സംവിധാനങ്ങളുള്ള ആംബുലന്‍സ് എത്തി. ഡോക്ടര്‍, നഴ്സ് എന്നിവരുടെ സേവനവും ലാബ്, ഐ.സി.യു സംവിധാനവും ആംബുലന്‍സിലുണ്ട്.|Mandalam-Makaravilakku

ആംബുലന്‍സിന്‍റെ ഫ്‌ളാഗ് ഓഫ് തമിഴ്നാട് ഹിന്ദുമത മന്ത്രി ആര്‍.കെ. ശേഖര്‍ ബാബു കഴിഞ്ഞ തിങ്കളാഴ്ച (നവംബര്‍ 15) ചെന്നൈയില്‍ നിര്‍വഹിച്ചു. മണ്ഡല മകരവിളക്ക് കാലത്ത് ഇരുപത്തിനാലു മണിക്കൂറും സേവന സജ്ജമായി ആംബുലന്‍സ് പമ്പയില്‍ ഉണ്ടാകും. എസ്.ഐ.എം.എസ് ഹോസ്പിറ്റില്‍ ഗ്രൂപ്പാണ് സംവിധാനം ഒരുക്കുന്നത്.

Also Read: Sabarimala | ഗംഗയിലെയും ഗംഗോത്രിയിലെയും പുണ്യജലം നമ്മുടെ നാട്ടിലും

ശബരിമലയില്‍ ഇന്ന് (22.11.2021)

3.30 (പുലർച്ചെ) പള്ളി ഉണർത്തൽ.
4: നട തുറക്കല്‍.
4.05: അഭിഷേകം
4.30: ഗണപതി ഹോമം.
5: മുതല്‍ 7 മണി വരെ: നെയ്യഭിഷേകം.
7.30: ഉഷപൂജ.
8: മുതല്‍ ഉദയാസ്തമന പൂജ.
11.30: 25 കലശാഭിഷേകം, തുടര്‍ന്ന് കളഭാഭിഷേകം.
12: ഉച്ചപൂജ.
1: മണിക്ക് നട അടയ്ക്കല്‍.

4: നട തുറക്കല്‍
6.30: ദീപാരാധന.
7: പടിപൂജ.
9: അത്താഴപൂജ.
9.50: ഹരിവരാസനം പാടി 10ന് ശ്രീകോവില്‍ നട അടയ്ക്കും.

Also Read: NDRF| ദേശീയ ദുരന്തനിവാരണ സേന ശബരിമലയില്‍ സേവനം തുടങ്ങി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.