പത്തനംതിട്ട: ജില്ലയില്‍ മാര്‍ച്ച് 23ന് കൊവിഡ്-19 സ്ഥിരീകരിച്ച യുവാവിന്‍റെ സഞ്ചാരപാത പുറത്തുവിട്ടു. മാർച്ച് 20ന് ഖത്തര്‍ എയര്‍വേയ്‌സിന്‍റെ ക്യു.ആര്‍ 506 വിമാനത്തിൽ 30-സി സീറ്റിലാണ് ഇയാൾ സഞ്ചരിച്ചത്. ഇയാളുടെ മുമ്പിലും പിറകിലും ഇരുന്നത് മലയാളി കുടുംബങ്ങളായിരുന്നു. കഴിഞ്ഞ വെള്ളിയാഴ്‌ച പുലര്‍ച്ചെ രണ്ടിനാണ് യുവാവ് തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയത്.
പത്തനംതിട്ടയിലെ കൊവിഡ് ബാധിതന്‍റെ റൂട്ട് മാപ്പ് പുറത്തുവിട്ടു - Pathanamthitta covid 19 latest
കഴിഞ്ഞ വെള്ളിയാഴ്‌ച പുലര്‍ച്ചെ രണ്ടിനാണ് ഇയാൾ തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയത്
പത്തനംതിട്ട