ETV Bharat / state

അവശ്യസേവന വിഭാഗത്തിൽ നിന്ന് തപാല്‍ വോട്ട് ചെയ്തവര്‍ 495 - തെരഞ്ഞെടുപ്പ്

പത്തനംതിട്ട ജില്ലയില്‍ അപേക്ഷിച്ച 571 വോട്ടര്‍മാരില്‍ 495 പേര്‍ തപാല്‍ വോട്ട് രേഖപ്പെടുത്തി.

Postal vote  essential services section  തപാല്‍ വോട്ട്  അവശ്യസേവന വിഭാഗം  തെരഞ്ഞെടുപ്പ്  election
അവശ്യസേവന വിഭാഗത്തിൽ നിന്ന് 495 പേര്‍ തപാല്‍ വോട്ട് രേഖപ്പെടുത്തി
author img

By

Published : Mar 31, 2021, 9:15 PM IST

പത്തനംതിട്ട: അവശ്യസേവന വിഭാഗത്തില്‍ ഉള്‍പ്പെട്ട 495 പേര്‍ പത്തനംതിട്ട ജില്ലയില്‍ തപാല്‍ വോട്ട് രേഖപ്പെടുത്തി. അപേക്ഷിച്ച 571 വോട്ടര്‍മാരില്‍ 495 പേരാണ് വോട്ട് ചെയ്തത്.

നിയമസഭ മണ്ഡലം, തപാല്‍ വോട്ട് രേഖപ്പെടുത്തിയവര്‍, ആകെ തപാല്‍ വോട്ടര്‍മാര്‍ എന്ന ക്രമത്തില്‍ ചുവടെ.

റാന്നി- 52, ( 76 )

കോന്നി-110, (124 )

തിരുവല്ല-31, ( 40 )

അടൂര്‍- 193,( 207 )

ആറന്മുള- 109, ( 124 )

മാര്‍ച്ച് 28, 29, 30 തിയ്യതികളിലാണ് അഞ്ച് മണ്ഡലങ്ങളിലായി ക്രമീകരിച്ച പ്രത്യേക പോസ്റ്റല്‍ വോട്ടിംഗ് സെന്‍ററുകളില്‍ തപാല്‍ വോട്ട് രേഖപ്പെടുത്താന്‍ സൗകര്യം ഒരുക്കിയത്. തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ പട്ടികയിലുള്ള 16 അവശ്യ സര്‍വീസുകളിലെ ജീവനക്കാര്‍ക്കാണ് പ്രത്യേക സൗകര്യം ഏര്‍പ്പെടുത്തിയത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.