ETV Bharat / state

ഹണിരാജിന്‍റെ മരണം അന്വേഷിക്കാൻ പൊലീസ് പ്രത്യേക സംഘം രൂപീകരിച്ചു - ഹണിരാജിന്റെ മരണം അന്വേഷിക്കാൻ പൊലീസ് പ്രത്യേക സംഘം രൂപീകരിച്ചു

അടൂർ കെ.എ.പി. മൂന്നാം ബറ്റാലിയനിലെ സി.പി.ഒ.യായിരുന്ന വലിയകുളം കിഴക്കേതിൽ ഹണിരാജിനെ കഴിഞ്ഞ വ്യാഴാഴ്ച രാവിലെ എട്ടുമണിയോടെയാണ് സ്വന്തം വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

ഹണിരാജിന്റെ മരണം അന്വേഷിക്കാൻ പൊലീസ് പ്രത്യേക സംഘം രൂപീകരിച്ചു
author img

By

Published : Aug 26, 2019, 10:26 PM IST

പത്തനംതിട്ട: റാന്നിയിലെ വനിതാ പൊലീസ് ഉദ്യോഗസ്ഥയായ ഹണിരാജിന്‍റെ മരണം അന്വേഷിക്കാൻ പൊലീസ് പ്രത്യേക സംഘം രൂപവത്കരിച്ചു. തിരുവല്ല ഡിവൈ.എസ്.പി. ജെ.ഉമേഷ് കുമാറിന്‍റെ നേതൃത്വത്തിലുള്ള സംഘത്തിനാണ് അന്വേഷണ ചുമതല. അടൂർ കെ.എ.പി. മൂന്നാം ബറ്റാലിയനിലെ സി.പി.ഒ.യായിരുന്ന വലിയകുളം കിഴക്കേതിൽ ഹണിരാജിനെ കഴിഞ്ഞ വ്യാഴാഴ്ച രാവിലെ എട്ടുമണിയോടെയാണ് സ്വന്തം വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. വരും ദിവസങ്ങളിൽ ബന്ധുക്കളിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും കൂടുതൽ വിവരങ്ങൾ ശേഖരിക്കുമെന്ന് പൊലീസ് അറിയിച്ചു. എസ്.ഐമാരായ അനീഷ് കുമാർ, ഇബ്രാഹിംകുട്ടി, എ.എസ്.ഐ ഫസിൽ എന്നിവരാണ് അന്വേഷണ സംഘത്തിലെ മറ്റു ഉദ്യോഗസ്ഥര്‍.

Intro:പത്തനംതിട്ട റാന്നിയിലെ വനിതാ പോലീസ് ഉദ്യോഗസ്ഥയുടെ തൂങ്ങിമരണത്തിനുപിന്നിലെ കാരണത്തെപ്പറ്റി അന്വേഷിക്കാൻ പോലീസ് പ്രത്യേക സംഘം രൂപവത്കരിച്ചു. തിരുവല്ല ഡിവൈ.എസ്.പി. ജെ.ഉമേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘത്തിനാണ് അന്വേഷണചുമതല. എസ്.ഐ.മാരായ അനീഷ് കുമാർ, ഇബ്രാഹിംകുട്ടി, എ.എസ്.ഐ.മാരായ ഫസിൽ എന്നിവരാണ് സംഘത്തിലെ മറ്റുള്ളവർ. വരുംദിവസങ്ങളിൽ ബന്ധുക്കളിൽനിന്നും സുഹൃത്തുക്കളിൽനിന്നും കൂടുതൽ വിവരങ്ങൾ ശേഖരിക്കും.Body:അടൂർ കെ.എ.പി. മൂന്നാം ബറ്റാലിയനിലെ സി.പി.ഒ.യായിരുന്ന വലിയകുളം കിഴക്കേതിൽ ഹണിരാജിനെ കഴിഞ്ഞ വ്യാഴാഴ്ച രാവിലെ എട്ടുമണിയോടെയാണ് സ്വന്തം വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. വെള്ളിയാഴ്ച ഉച്ചയ്ക്കുശേഷം വീട്ടുവളപ്പിൽ മൃതദേഹം സംസ്‌കരിച്ചു. പോലീസ് ബഹുമതികളോടെയായിരുന്നു ശവസംസ്കാരം. ജില്ലാ പോലീസ് മേധാവി ജി.ജയദേവ്, ഡിവൈ.എസ്.പി. ജെ.ഉമേഷ് കുമാർ എന്നിവരടക്കം വൻ ജനാവലി പങ്കെടുത്തു.Conclusion:

For All Latest Updates

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.