പത്തനംതിട്ട: ജില്ലക്ക് അനുവദിച്ച രണ്ടാമത്തെ സബ്‌സിഡിയറി പൊലീസ് കാന്‍റീൻ പ്രവര്‍ത്തനം ആരംഭിച്ചു. ജില്ലാ ആസ്ഥാനത്തെ സായുധ റിസര്‍വ് പോലീസ് ക്യാമ്പില്‍ നിര്‍മിച്ച പുതിയ കെട്ടിടത്തിലാണ് പ്രവര്‍ത്തനം ആരംഭിച്ചത്. ജില്ലാ പൊലീസ് മേധാവി കെ.ജി സൈമണ്‍ ഉദ്ഘാടനം ചെയ്‌തു. അഡീഷണല്‍ പോലീസ് സൂപ്രണ്ട്, ഡിവൈഎസ്‌പിമാര്‍ തുടങ്ങി ജില്ലയിലെ മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ ചടങ്ങില്‍ സംബന്ധിച്ചു. നിലവിലുള്ള അടൂര്‍ കെഎപി മൂന്നാം ബറ്റാലിയന്‍ ആസ്ഥാനത്തുളള സബ്‌സിഡിയറി കാന്‍റീന് പുറമെയാണിത്.
പത്തനംതിട്ടയില്‍ സബ്‌സിഡിയറി പൊലീസ് കാന്‍റീൻ പ്രവര്‍ത്തനം ആരംഭിച്ചു - പത്തനംതിട്ട ജില്ല
ജില്ലാ ആസ്ഥാനത്തെ സായുധ റിസര്‍വ് പോലീസ് ക്യാമ്പില്‍ നിര്‍മിച്ച പുതിയ കെട്ടിടത്തിലാണ് പ്രവര്‍ത്തനം ആരംഭിച്ചത്. ജില്ലാ പൊലീസ് മേധാവി കെ.ജി സൈമണ്‍ ഉദ്ഘാടനം ചെയ്‌തു