പത്തനംതിട്ട: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്കെതിരായ ബിജു രമേശിന്‍റെ വെളിപ്പെടുത്തലിന് പിന്നിൽ രാഷ്ട്രീയമുണ്ടെന്ന് പി.സി ജോർജ്ജ് എം.എൽ.എ. അടൂർ പ്രകാശ് എം.പി ക്ക് വേദനിക്കുന്ന കാര്യം ബിജു രമേശ് ചെയ്യില്ലെന്നും, അടൂർ പ്രകാശ് ഇപ്പോൾ എ ഗ്രൂപ്പിലാണെന്നും പി.സി ജോർജ്ജ് പറഞ്ഞു. കോൺഗ്രസിലെ ഗ്രൂപ്പ് പോരിന്‍റെ ഭാഗമായാണ് ചെന്നിത്തലക്കെതിരായ ആരോപണമെന്നും പി.സി ജോർജ്ജ് പത്തനംതിട്ടയിൽ പറഞ്ഞു.
കോൺഗ്രസിലെ ഗ്രൂപ്പ് പോരിന്‍റെ ഭാഗമാണ് ചെന്നിത്തലക്കെതിരായ ആരോപണമെന്ന് പി.സി ജോർജ്ജ് - pc george
അടൂർ പ്രകാശ് എം.പിക്ക് വേദനിക്കുന്ന കാര്യം ബിജു രമേശ് ചെയ്യില്ലെന്നും അടൂർ പ്രകാശ് ഇപ്പോൾ എ ഗ്രൂപ്പിലാണെന്നും പി.സി ജോർജ്ജ്
കോൺഗ്രസിലെ ഗ്രൂപ്പ് പോരിന്‍റെ ഭാഗമാണ് ചെന്നിത്തലക്കെതിരായ ആരോപണമെന്ന് പി.സി ജോർജ്ജ്