പത്തനംതിട്ട: തീപ്പെട്ടി കൊള്ളിയിലും മുട്ടത്തോടിലും കലാരൂപങ്ങള്‍ നിര്‍മിച്ച് വിഷ്യൽ മീഡിയ ഇമേജ് ക്രിയേഷൻ വിദ്യാർഥി സോനു.സി.റജികുമാർ. പത്തനംതിട്ടയിൽ വിഷ്യൽ മീഡിയ ഇമേജ് ക്രിയേഷൻ വിദ്യാർഥിയാണ് ഇയാള്‍. ലോക്ക് സൗൺ കാലത്താണ് സോനു കലാരൂപങ്ങള്‍ കൂടുതലായി നിര്‍മിച്ച് തുടങ്ങിയത്. കൊവിഡ് പ്രതിരോധം പ്രമേയമാക്കി സോനു വരച്ച ചിത്രം മല്ലപ്പുഴശ്ശേരി ഗവൺമെന്‍റ് ആയുർവേദ ആശുപത്രിയിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. കലാരൂപങ്ങള്‍ നിര്‍മിക്കുന്നതിന് പുറമെ സ്പ്രേ പെയിൻ്റിംഗിലും സാൻഡ് ആര്‍ട്ടിലും കഴിവ് തെയിച്ചിട്ടുള്ള വ്യക്തിയാണ് സോനു.
തീപ്പെട്ടി കൊള്ളിയിലും മുട്ടത്തോടിലും കലാരൂപങ്ങള്‍
ലോക്ക് സൗൺ കാലത്താണ് സോനു കലാരൂപങ്ങള്‍ കൂടുതലായി നിര്‍മിച്ച് തുടങ്ങിയത്