പത്തനംതിട്ട: അബുദാബിയില്‍ നിന്നെത്തി കൊവിഡ് നിരീക്ഷണത്തിലിരുന്നയാൾ മരിച്ചു. പത്തനംതിട്ട റാന്നി സ്വദേശി സിനു പി. ചാക്കോ ആണ് മരിച്ചത്. ജൂലായ് ഒന്നിനാണ് ഇദ്ദേഹം നാട്ടിലെത്തിയത്. അർബുദം ബാധിച്ച് ചികിത്സയിലായിരുന്നു.
കൊവിഡ് നിരീക്ഷണത്തിലിരുന്നയാൾ മരിച്ചു - കൊവിഡ് വാര്‍ത്തകള്‍
പത്തനംതിട്ട റാന്നി സ്വദേശിയാണ് മരിച്ചത്.

കൊവിഡ് നിരീക്ഷണത്തിലിരുന്നയാൾ മരിച്ചു