ETV Bharat / state

മഴ വോട്ടെടുപ്പിനെ ബാധിച്ചിട്ടില്ലെന്ന്  കലക്ടർ പി.ബി നൂഹ് - Pathanamthitta district collector

ചില ബൂത്തുകളിൽ വൈദ്യുതി തകരാർ ഉണ്ടായെങ്കിലും വേഗം തന്നെ പരിഹരിക്കാൻ കഴിഞ്ഞതായും പത്തനംതിട്ട ജില്ലാ കലക്ടർ പിബി നൂഹ്

ശക്തമായ മഴ; വോട്ടെടുപ്പിനെ ബാധിച്ചിട്ടില്ലെന്ന് പത്തനംതിട്ട ജില്ലാ കലക്ടർ
author img

By

Published : Oct 21, 2019, 1:35 PM IST

പത്തനംതിട്ട: കഴിഞ്ഞ രാത്രി പെയ്ത ശക്തമായ മഴ വോട്ടെടുപ്പിനെ ഒരു രീതിയിലും ബാധിച്ചിട്ടില്ലെന്ന് പത്തനംതിട്ട ജില്ലാ കലക്ടർ പിബി നൂഹ്. കോന്നി കലഞ്ഞുർ ഗവ ഹയർ സെക്കന്‍ററി സ്ക്കൂളിലെ ബൂത്തുകളിൽ സന്ദർശനം നടത്തിയ ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ശക്തമായ മഴ; വോട്ടെടുപ്പിനെ ബാധിച്ചിട്ടില്ലെന്ന് പത്തനംതിട്ട ജില്ലാ കലക്ടർ

ചില ബൂത്തുകളിൽ വൈദ്യുതി തകരാർ ഉണ്ടായെങ്കിലും വേഗം തന്നെ പരിഹരിക്കാൻ കഴിഞ്ഞിട്ടുണ്ട്. ചില സ്ഥലങ്ങളിൽ റോഡിൽ വെള്ളം കയറിയിട്ടുണ്ട്. എന്നാൽ എവിടെയും ഗതാഗതത്തെ ബാധിച്ചിട്ടില്ലെന്നും വോട്ടെടുപ്പ് സുഗമമായി പുരോഗമിക്കുന്നുണ്ടെന്നും പിബി നൂഹ് പറഞ്ഞു.

Intro:വോട്ടുകള്‍ മഴയില്‍ ഒലിച്ചു പോവുകയില്ലെന്ന് സിനിമാതാരം മണിയന്‍ പിള്ള രാജു. ജനങ്ങള്‍ വോട്ട് ചെയ്യാന്‍ എത്തുക തന്നെ ചെയ്യും. മലയോരമേഖലകളില്‍ മഴ ബുദ്ധിമുട്ടുണ്ടാക്കാം. നഗരങ്ങളില്‍ ഇത് ബാധിക്കാന്‍ സാധ്യതയില്ലെന്നും മണിയന്‍ പിള്ള രാജു.

ബൈറ്റ്‌
Body:...Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.