പത്തനംതിട്ട: ജില്ലയില്‍ സമ്പർക്കത്തിലൂടെ രോഗം ബാധിക്കുന്നവരുടെ എണ്ണം വർധിക്കുന്നു. ഇന്ന് രോഗം സ്ഥിരീകരിച്ച 180 പേരില്‍ 148 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 17 പേർ വിദേശരാജ്യങ്ങളില്‍ നിന്നും 15 പേർ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്. 37 പേരാണ് ഇന്ന് രോഗമുക്തരായത്. നിലവില്‍ 796 പേരാണ് ജില്ലയില്‍ രോഗം ബാധിച്ച് ചികിത്സയില്‍ കഴിയുന്നത്.
പത്തനംതിട്ടയില്‍ 180 പേർക്ക് കൂടി കൊവിഡ് - pathanamthitta covid updates
ജില്ലയില്‍ 796 പേർ കൊവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്നു.
പത്തനംതിട്ടയില്‍ 180 പേർക്ക് കൂടി കൊവിഡ്