പത്തനംതിട്ട: ജില്ലയില്‍ 202 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 224 പേര് രോഗമുക്തരായി. രോഗം സ്ഥിരീകരിച്ചവരില്‍ ആറ് പേര് വിദേശ രാജ്യങ്ങളില്‍ നിന്ന് വന്നവരും, 22 പേര് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരുമാണ്. 174 പേര് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരാണ്. ഇതില്‍ സമ്പര്‍ക്കപശ്ചാത്തലം വ്യക്തമല്ലാത്ത 49 പേരുണ്ട്. നിലവിൽ ജില്ലയിൽ 1721 പേര് ചിക്തസയിലുണ്ട്. 9245 പേര് ജില്ലയിൽ നിരീക്ഷണത്തിലുണ്ട്. 2063 സാമ്പിളുകളുടെ ഫലം ഇനിയും ലഭിക്കാനുണ്ട്. കൊവിഡ്-19 മൂലമുളള ജില്ലയിലെ മരണനിരക്ക് 0.58 ശതമാനമാണ്. ജില്ലയുടെ ഇന്നത്തെ ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റ് 8.21 ശതമാനമാണ്.
പത്തനംതിട്ടയിൽ 202 പേര്‍ക്ക് കൊവിഡ്
ജില്ലയിൽ 224 പേര് ഇന്ന് രോഗമുക്തരായി