പത്തനംതിട്ട: ജില്ലയില്‍ 44 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചവരില്‍ ഒരാള്‍ വിദേശത്തുനിന്നും വന്നയാളും 43 പേര് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്കപശ്ചാത്തലം വ്യക്തമല്ലാത്ത 15 പേരുണ്ട്. കൊവിഡ് ബാധിതരായ മൂന്നു പേരുടെ മരണം റിപ്പോര്‍ട്ട് ചെയ്തു. 279 പേര് രോഗമുക്തരായി. 2143 പേര് നിലവില്‍ രോഗികളായിട്ടുണ്ട്. 13,313 പേർ നിരീക്ഷണത്തില്‍ ഉണ്ട്. 1645 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്. കൊവിഡ്-19 മൂലമുളള മരണനിരക്ക് 0.6 ശതമാനമാണ്. ജില്ലയുടെ ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 8.1 ശതമാനമാണ്.
പത്തനംതിട്ടയില്‍ 44 പേര്‍ക്ക് കൂടി കൊവിഡ്
43 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു