ETV Bharat / state

പത്തനംതിട്ടയിൽ 221 പേർക്ക് കൂടി കൊവിഡ്

176 പേർക്ക് സമ്പർക്കത്തിലൂടെ രോഗബാധ. 87 പേർ രോഗമുക്തരായി.

author img

By

Published : Sep 19, 2020, 10:10 PM IST

pathanamthitta covid update  pathanamthitta covid  pathanamthitta  പത്തനംതിട്ട  പത്തനംതിട്ട കൊവിഡ്  പത്തനംതിട്ട കൊവിഡ് അപ്‌ഡേറ്റ്
പത്തനംതിട്ടയിൽ 221 പേർക്ക് കൂടി കൊവിഡ്

പത്തനംതിട്ട: ജില്ലയില്‍ 221 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചവരില്‍ പത്ത് പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും, 35 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. 176 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 87 പേര്‍ കൂടി രോഗമുക്തരായി. ജില്ലയിൽ ആകെ 1182 പേര്‍ ചികിത്സയിൽ തുടരുന്നു. 1216 പേര്‍ വിവിധ ആശുപത്രികളില്‍ ഐസൊലേഷനിലാണ്. 11817 പേർ നിരീക്ഷണത്തില്‍ തുടരുന്നു. വിദേശത്തുനിന്നും തിരിച്ചെത്തിയ 2090 പേരും, മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തിയ 2593 പേരും നിലവില്‍ നിരീക്ഷണത്തിലാണ്. 1406 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.