പത്തനംതിട്ട: പന്തളം കൊച്ചുക്കോയിക്കൽ തെക്കേ ചായ്പ്പ് കൊട്ടാരത്തിൽ പൂരം നാൾ മംഗല തമ്പുരാട്ടി (ഗൗരി - 80) അന്തരിച്ചു. നിര്യാണത്തെ തുടര്‍ന്ന് അശുദ്ധിയായതിനാല്‍ പന്തളം വലിയകോയിക്കല്‍ ധര്‍മശാസ്താക്ഷേത്രം ജനുവരി അഞ്ച് വരെ അടച്ചു. അതുവരെ തിരുവാഭരണ ദർശനവും ഉണ്ടാകില്ല. ആറിന് ശുദ്ധികലശത്തിനുശേഷം ക്ഷേത്രം തുറക്കും. സംസ്‌കാരം വെള്ളിയാഴ്ച ഉച്ചക്ക് 12 മണിക്ക് ആലുവയിൽ നടക്കും. വ്യാഴാഴ്ച വലിയകോയിക്കൽ ക്ഷേത്രത്തിൽ നടത്താൻ നിശ്ചയിച്ചിരുന്ന ആഴിയും പടുക്കയും ജനുവരി ആറിലേക്ക് മാറ്റിവെച്ചു.
പന്തളം കൊട്ടാരം കുടുംബാംഗം അന്തരിച്ചു - Pandalam palace
പന്തളം വലിയ കോയിക്കൽ ധര്‍മശാസ്‌താക്ഷേത്രം ജനുവരി അഞ്ച് വരെ അടച്ചു
പത്തനംതിട്ട: പന്തളം കൊച്ചുക്കോയിക്കൽ തെക്കേ ചായ്പ്പ് കൊട്ടാരത്തിൽ പൂരം നാൾ മംഗല തമ്പുരാട്ടി (ഗൗരി - 80) അന്തരിച്ചു. നിര്യാണത്തെ തുടര്‍ന്ന് അശുദ്ധിയായതിനാല്‍ പന്തളം വലിയകോയിക്കല്‍ ധര്‍മശാസ്താക്ഷേത്രം ജനുവരി അഞ്ച് വരെ അടച്ചു. അതുവരെ തിരുവാഭരണ ദർശനവും ഉണ്ടാകില്ല. ആറിന് ശുദ്ധികലശത്തിനുശേഷം ക്ഷേത്രം തുറക്കും. സംസ്‌കാരം വെള്ളിയാഴ്ച ഉച്ചക്ക് 12 മണിക്ക് ആലുവയിൽ നടക്കും. വ്യാഴാഴ്ച വലിയകോയിക്കൽ ക്ഷേത്രത്തിൽ നടത്താൻ നിശ്ചയിച്ചിരുന്ന ആഴിയും പടുക്കയും ജനുവരി ആറിലേക്ക് മാറ്റിവെച്ചു.
നിര്യാണത്തെ തുടര്‍ന്ന് അശുദ്ധിയായതിനാല്‍ പന്തളം വലിയകോയിക്കല്‍ ധര്‍മശാസ്താക്ഷേത്രം ജനുവരി 5 വരെ അടച്ചു. അതുവരെ തിരുവാഭരണ ദർശനവും ഉണ്ടാകില്ല. 6 ന് ശുദ്ധികലശത്തിനുശേഷം ക്ഷേത്രം തുറക്കുകയുള്ളൂ.. മകൻ മനോജ് വർമ്മ മരുമകൾ സജിത. സംസ്കാരം നാളെ (ഡിസംബർ 27) 12ന് ആലുവയിൽ നടക്കും. ഇന്ന് വലിയകോയിക്കൽ ക്ഷേത്രത്തിൽ നടത്താൻ നിശ്ചയിച്ചിരുന്ന ആഴിയും പടുക്കയും ജനുവരി 6 ന് നടക്കും.Conclusion: