ETV Bharat / state

പത്തനംതിട്ട ജില്ലയിലെ അന്തിമ വോട്ടര്‍പട്ടിക പ്രസിദ്ധീകരിച്ചു

author img

By

Published : Nov 12, 2020, 9:10 PM IST

ജില്ലയില്‍ ആകെ 10,75,199 വോട്ടര്‍മാരാണ് ഉള്ളത്. ഇതില്‍ 5,01,050 പുരുഷന്മാരും 5,74,148 സ്ത്രീകളുമുണ്ട്. ഭിന്നിലിംഗത്തില്‍പ്പെടുന്ന ഒരു വോട്ടറാണ് ജില്ലയില്‍ ഉള്ളത്

പത്തനംതിട്ട ജില്ലയിലെ അന്തിമ വോട്ടര്‍പട്ടിക പ്രസിദ്ധീകരിച്ചു  പത്തനംതിട്ട  അന്തിമ വോട്ടര്‍പട്ടിക  വോട്ടര്‍പട്ടിക  ആറന്മുള  pathanamthitta
പത്തനംതിട്ട ജില്ലയിലെ അന്തിമ വോട്ടര്‍പട്ടിക പ്രസിദ്ധീകരിച്ചു

പത്തനംതിട്ട: തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പത്തനംതിട്ട ജില്ലയിലെ അന്തിമ വോട്ടര്‍പട്ടിക പ്രസിദ്ധീകരിച്ചു. ജില്ലയില്‍ ആകെ 10,75,199 വോട്ടര്‍മാരാണ് ഉള്ളത്. ഇതില്‍ 5,01,050 പുരുഷന്മാരും 5,74,148 സ്ത്രീകളുമുണ്ട്. ഭിന്നിലിംഗത്തില്‍പ്പെടുന്ന ഒരു വോട്ടറാണ് ഉള്ളത്.

പത്തനംതിട്ട നഗരസഭയില്‍ ആകെ 34,902 വോട്ടര്‍മാരാണുള്ളത്. ഇതില്‍ 16,238 പുരുഷന്മാരും 18,664 സ്ത്രീകളുമുണ്ട്. അടൂര്‍ നഗരസഭയില്‍ ആകെ 27,060 വോട്ടര്‍മാരാണ് ഉള്ളത്. ഇതില്‍ 12,538 പുരുഷന്മാരും 14,521 സ്ത്രീകളും ഒരു ഭിന്നലിംഗ വിഭാഗത്തില്‍പ്പെടുന്ന വോട്ടറുമുണ്ട്. പന്തളം നഗരസഭയില്‍ ആകെ 34,914 വോട്ടര്‍മാരാണ് ഉള്ളത്. ഇതില്‍ 15,989 പുരുഷന്മാരും 18,925 സ്ത്രീകളുമുണ്ട്. തിരുവല്ല നഗരസഭയില്‍ ആകെ 47,860 വോട്ടര്‍മാരാണ് ഉള്ളത്. ഇതില്‍ 22,083 പുരുഷന്മാരും 25,777 സ്ത്രീകളുമുണ്ട്. ജില്ലയിലെ 53 ഗ്രാമപഞ്ചായത്തുകളിലായി ആകെ 93,0463 വോട്ടര്‍മാരാണുള്ളത്. ഇതില്‍ 43,4202 പുരുഷന്മാരും 49,6261 സ്ത്രീകളും ഉള്‍പ്പെടുന്നു.

ഗ്രാമപഞ്ചായത്തുകളുടെ പേര്- പുരുഷ വോട്ടര്‍മാര്‍, സ്ത്രീ വോട്ടര്‍മാര്‍, ആകെ വോട്ടര്‍മാര്‍ എന്ന ക്രമത്തില്‍

  1. ആനിക്കാട് -6181, 6674, 12855.
  2. ആറന്മുള- 12104, 14146, 26250.
  3. അരുവാപ്പുലം- 8258, 9538, 17796.
  4. അയിരൂര്‍-7948, 8889, 16837.
  5. ഇലന്തൂര്‍- 6409, 7249, 13658.
  6. ചെറുകോല്‍- 5628, 6362, 11990.
  7. ചെന്നീര്‍ക്കര-8016, 9261, 17277.
  8. ഏനാദിമംഗലം-8739, 10047, 18786.
  9. ഏറത്ത്- 10094, 12207, 22301.
  10. ഇരവിപേരൂര്‍- 10538, 12078, 22616.
  11. ചിറ്റാര്‍- 6761, 7502, 14263.
  12. ഏഴംകുളം- 13672, 15531, 29203.
  13. എഴുമറ്റൂര്‍- 8048, 8927, 16975.
  14. കടമ്പനാട്- 11077, 13136, 24213.
  15. കടപ്ര- 8806, 10826, 19632.
  16. കലഞ്ഞൂര്‍- 13479, 15978, 29457.
  17. കല്ലൂപ്പാറ- 7315, 8472, 15787.
  18. കവിയൂര്‍- 6861, 7819, 14680.
  19. കൊടുമണ്‍- 10887, 12949, 23836.
  20. കോയിപ്രം- 11138, 12542, 23680.
  21. കോന്നി- 11466, 13042, 24508.
  22. കോട്ടാങ്ങല്‍- 7406, 8115, 15521.
  23. കുളനട- 9621, 11244, 20865.
  24. കുന്നന്താനം- 8909, 10013, 18922.
  25. കുറ്റൂര്‍- 8178, 9226, 17404.
  26. മലയാലപ്പുഴ- 6952, 8128, 15080.
  27. മല്ലപ്പള്ളി- 7865, 8906, 16771.
  28. കൊറ്റനാട്- 6346, 6959, 13305.
  29. കോഴഞ്ചേരി- 5067, 6481, 11548.
  30. മെഴുവേലി- 6157, 7217, 13374.
  31. മല്ലപ്പുഴശേരി- 4890, 5519, 10409.
  32. മൈലപ്ര-4162, 4641, 8803.
  33. നാറാണംമൂഴി- 6569, 7164, 13733.
  34. നാരങ്ങാനം- 6887, 8044, 14931.
  35. നെടുമ്പ്രം- 5476, 6345, 11821.
  36. നിരണം- 5725, 6409, 12134.
  37. ഓമല്ലൂര്‍- 6945, 7913, 14858.
  38. പള്ളിക്കല്‍- 18147, 21298, 39445.
  39. പ്രമാടം- 12918, 15459, 28377.
  40. പന്തളം തെക്കേക്കര- 7541, 9013, 16554.
  41. പെരിങ്ങര- 8689, 9919, 18608.
  42. പുറമറ്റം- 5951, 6576, 12527.
  43. റാന്നി- 5690, 6541, 12231.
  44. റാന്നി അങ്ങാടി- 7086, 7633, 14719.
  45. റാന്നി പഴവങ്ങാടി- 10564, 11681, 22245.
  46. റാന്നി പെരുനാട്- 8941, 9586, 18527.
  47. സീതത്തോട്- 6664, 6822, 13486.
  48. തണ്ണിത്തോട്- 6106, 6581, 12687.
  49. തോട്ടപ്പുഴശേരി- 5825, 6331, 12156.
  50. തുമ്പമണ്‍- 2984, 3546, 6530.
  51. വടശേരിക്കര- 8926, 9904, 18830.
  52. വള്ളിക്കോട്- 8069, 10035, 18104.
  53. വെച്ചൂച്ചിറ- 9521, 9837, 19358.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.